You Searched For "അന്തരിച്ചു"

110-ാം വയസ്സിലെ വിവാഹത്തിൽ ജനിച്ചത് പെൺകുഞ്ഞ്; ഹജ്ജ് കർമ്മം നിർവഹിച്ചത് 40 തവണ; മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന കുടുംബം; 142-ാം വയസിൽ ശൈഖ് നാസർ വിടവാങ്ങി
മുസ്ലിംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും; മധ്യകേരളത്തിലെ ലീഗിന്റെ മുഖമായ നേതാവ്; എംഎസ്എഫിലൂടെ രാഷ്ട്രീയം തുടങ്ങി വളര്‍ന്നു
ഒതേനന്റെ മകനിലൂടെ അരങ്ങേറ്റം; പ്രേംനസീർ മുതൽ ധ്യാൻ ശ്രീനിവാസൻ വരെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്‌ക്രീനിൽ; ഹിന്ദിയിലും തമിഴിലും മികച്ച കഥാപാത്രങ്ങൾ; വില്ലന്‍ റോളുകളിലൂടെ ശ്രദ്ധേയനായ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു; വിടപറഞ്ഞത് ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ട അതുല്യ പ്രതിഭ
പുലിമുരുകന്‍, അനന്തഭദ്രം, കീര്‍ത്തിചക്രയടക്കം നിരവധി സിനിമകളില്‍ വേഷമിട്ട താരം; മേജര്‍ രവി, ഷാജി കൈലാസ്, സന്തോഷ് ശിവന്‍ അടക്കമുള്ള സംവിധായകരുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്തരിച്ച നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്ക് ആദരാഞ്ജലികള്‍
മുന്‍ കടുത്തുരുത്തി എംഎല്‍എ പി.എം.മാത്യു അന്തരിച്ചു; വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ; ദ്വീര്‍ഘകാലം കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച നേതാവ്; വിട പറഞ്ഞത് കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു; ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണുമായ ഖാലിദ സിയയുടെ മരണം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; ബിഎന്‍പിയുടെ പിന്‍ഗാമിയാകാന്‍ മകന്‍ താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം ബംഗ്ലാമണ്ണില്‍ തിരിച്ചെത്തിയത് കണ്ട് സിയയുടെ കണ്ണടയ്ക്കല്‍
വളരെക്കാലമായി പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തുവന്ന ജീവിതം; പ്രമേഹ രോഗം കൂടിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി; പിന്നാലെ ഹൃദയാഘാതം; റിയാദിലെ ഒഐസിസി നേതാവ് അന്തരിച്ചു
എല്ലാം മറന്ന് നമ്മെ ചിരിക്കാൻ പഠിപ്പിച്ച ആ അതുല്യ പ്രതിഭ ഇനി എന്നും ജനമനസ്സുകളിൽ; നടൻ ശ്രീനിവാസന് വിട നൽകാനൊരുങ്ങി നാട്; സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും; അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാളക്കര
മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വിടപറഞ്ഞത് നായകനായും ഹാസ്യ നടനായും മലയാളികളെ കുടുകുടെ ചിരിപ്പിച്ച അഭിയന പ്രതിഭ: മാഞ്ഞത് വെള്ളിത്തിരയുടെ സ്വന്തം അഭിനയ ശ്രീ