SPECIAL REPORTഒരു വെള്ള പുതപ്പിൽ പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ കണ്ട് ലോകം നടുങ്ങി; നിമിഷ നേരം കൊണ്ട് മാധ്യമങ്ങളിൽ അടക്കം ആ മരണ വാർത്ത പരന്നു; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; യഥാർത്ഥത്തിൽ ഇമ്രാൻ ഖാൻ എവിടെ?; അഭ്യൂഹങ്ങൾക്ക് എല്ലാം കൃത്യത വരുത്തുമ്പോൾമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:56 PM IST
FOREIGN AFFAIRSഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം; സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണയാണ് നടന്നത്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ചു ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:47 PM IST
Lead Storyബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; തുടക്കം മുതല്‍ നീതിപൂര്‍വമായിരുന്നില്ല; ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും 'ഇന്ത്യാ' സഖ്യവും ആഴത്തില്‍ പഠനം നടത്തുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പോരാട്ടം ശക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് പരിഹസിച്ച് പവന്‍ ഖേര; തോല്‍വിക്ക് ന്യായങ്ങള്‍ കണ്ടുപിടിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 11:59 PM IST
SPECIAL REPORTബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര മരിച്ചിട്ടില്ല; രാവിലെ നൊമ്പരപ്പെടുത്തുന്ന ആ വാര്‍ത്ത കേട്ട് ആരാധകര്‍ അടക്കം ഞെട്ടി; അച്ഛന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാര്യയും മകളും; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 10:09 AM IST
INDIAസർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂ..; സമാധാനം പുലരണം; സ്ഫോടനത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിസ്വന്തം ലേഖകൻ11 Nov 2025 6:06 AM IST
SPECIAL REPORT'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 12:13 PM IST
SPECIAL REPORTസീ..ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്; രാജ്യം നടുങ്ങിയ ദുരന്തത്തിന് ആ വ്യക്തി മാത്രമല്ല ഉത്തരവാദി..!! കരൂർ ദുരന്തത്തിലെ പിഴവുകൾ എണ്ണിയെണ്ണി പറഞ്ഞ് നടൻ അജിത്; ടിവികെ നേതാവിന്റെ പേര് എടുത്ത് പറയാതെ വിമർശനം; ആരാധകരെ പാതി വഴിയിൽ പിരിച്ചുവിട്ട 'തല'യും സ്വന്തം ഫാൻസിനെ എന്നാ..നൻബായെന്ന് വിളിച്ച ദളപതിയും തമ്മിൽ ഇനി കോർക്കുമോ?മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 10:20 PM IST
STATEഎന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 6:16 PM IST
STATEകേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം; പാര്‍ട്ടി തീരുമാനം തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ല; വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്ന് ദേശീയ നേതൃത്വത്തോടെ ആവശ്യപ്പെടുമെന്ന് അബിന്‍ മാധ്യമങ്ങളോട്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 11:38 AM IST
CRICKETഎനിക്ക് കഴിയുന്നിടത്തോളം കളിക്കാന്‍ ശ്രമിക്കും; റണ്‍ ഔട്ട് അതിന്റെ ഭാഗമാണ്...കുഴപ്പമില്ല..!!; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലെ തന്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ജയ്സ്വാള്സ്വന്തം ലേഖകൻ11 Oct 2025 8:09 PM IST
SPECIAL REPORT'വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു, ഗോള്‍ഡ്സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു; അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതി; സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ലെന്ന് അറിഞ്ഞത് അടുത്തിടെ'; ഒടുവില്‍ മൗനം വെടിഞ്ഞ് തന്ത്രി കണ്ഠര് രാജീവര്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:53 AM IST
SPECIAL REPORTഅയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല; സ്വര്‍ണം ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യില്ല; ഇപ്പോള്‍ എടുത്തയാളും കൊടുത്തയാളുമില്ല; മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല.. ഒരുപാട് കൊല്ലങ്ങളായി; അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 7:52 PM IST