You Searched For "കോടതി വിധി"

നിന്നെ ഞാൻ കല്യാണം കഴിക്കും..വേറെ ആരെയും ഇനി വേണ്ട..! കുവൈറ്റിലെ ഒരു പെണ്ണിന്റെ വാക്കുകളിൽ വീണുപോയ ആ ഇന്ത്യക്കാരൻ; അന്ന് മുതൽ ജോലിക്ക് നിന്ന ജ്വല്ലറിയിൽ അയാൾ കാണിച്ചത് വൻ കള്ളത്തരം; പ്രതി ഇനി അഴിക്കുള്ളിൽ; കടുത്ത ശിക്ഷ നൽകി കോടതി
ബസ് ബൈക്കില്‍ തട്ടിയതില്‍ തുടങ്ങിയ തര്‍ക്കം; നോബിളിനെ ബന്ധുക്കളുമായെത്തി മര്‍ദ്ദിച്ചു അസീസ്; പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചു മര്‍ദ്ദനം; പ്രാണരക്ഷാര്‍ഥം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ അവിടെയും പിന്തുടര്‍ന്നെത്തി; രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ നോയലിനെ കരകയറാന്‍ അനുവദിക്കാതെ കല്ലെറിഞ്ഞപ്പോള്‍ മുങ്ങി മരണം; നോയല്‍ കൊലക്കേസിലെ ഒടുവില്‍ വിധിയെത്തുമ്പോള്‍
നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികള്‍; വസ്തുതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു നിഗമനത്തെ പിന്തുണയ്ക്കാന്‍ വേണ്ടി ക്രമീകരിച്ചത്; അന്വേഷണം ഒരു ആസൂത്രിതമായ നടപടി; ഈ ഉത്തരവ് സിബിഐക്ക് കനത്ത പ്രഹരം; കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; ഊഹാപോഹങ്ങളുടെ കോട്ട തകര്‍ന്നു; സിബിഐ അപ്പീലിന്
ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ആശ്വാസം;  ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി കോടതി; ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി; സിബിഐക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്ന് കെജ്രിവാള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കെജ്രിവാള്‍
അടുത്ത് എന്ത് സംഭവിക്കുമെന്ന് ഒട്ടും ചിന്തിക്കാതെ സോഷ്യൽ മീഡിയയിൽ കയറി രണ്ടുംകല്പിച്ച് ഒരു പോസ്റ്റിട്ടു; നിമിഷ നേരം കൊണ്ട് അത് വൈറലായതും യുവാവിന്റെ ജീവിതം തന്നെ താറുമാറായ അവസ്ഥ; തായ്‌ലാൻഡിൽ നിന്ന് പുറത്തുവരുന്നത് തീർത്തും വിചിത്രമായ കാര്യങ്ങൾ; കോടതി വിധിയിൽ അങ്കലാപ്പ്
ലൈംഗികാരോപണത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു..; ദീപക്കിനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; അത് വെറും വൈറലാകാനുള്ള ശ്രമമോ?
പിണറായിയിലെ ആ ജ്യോത്സ്യനെ കാണാൻ റമീസ്‌ എത്തിയിരുന്നത് ഒരൊറ്റ ആവശ്യത്തിന്; താൻ വിചാരിച്ച കാര്യം നടക്കാൻ പ്രതീക്ഷ കൈവിടാതെ വീട്ടുപടിക്കലെത്തി; ഒടുവിൽ എന്ത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ അരുംകൊല; ജീവൻ പോകുന്ന നിലവിളിയിൽ നടുങ്ങി നാട്; കണ്ണൂരിനെ വിറപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി
പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നെ കുത്തിയത്; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീവന് വേണ്ടി പിടയുമ്പോഴും വിശാല്‍ സുഹൃത്തിനോട് പറഞ്ഞതും കേസില്‍ തെളിവായി;  സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡും മാരകായുധങ്ങളും ഹാജരാക്കി; മൊഴി മാറ്റിയ സാക്ഷിയോട് പ്രോസിക്യൂട്ടര്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന്; ഒടുവില്‍ പ്രതികളെ വെറുതെവിട്ട് ഒറ്റ വരി വിധി