SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍; ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ ഇല്ല; ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന വാദവും സാധൂകരിക്കുന്നില്ല; ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയും ദിലീപിന് രക്ഷപെടാന്‍ അനുകൂലമായി; കോടതി വിധിയുടെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:09 AM IST
SPECIAL REPORTഎട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; 'വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരുമെന്ന് ഡബ്ല്യസിസി; അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍; പിന്തുണ അറിയിച്ച് മഞ്ജുവാര്യര്‍ മുതല്‍ അഹാന വരെയുള്ള നടിമാരുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:31 AM IST
STARDUST'ഹോ, ഒരു സംവിധായകനെങ്കിലും പ്രതികരിച്ചല്ലോ'; പൾസർ സുനിയെയും കൂട്ടരെയും പേടിച്ചിട്ടാണോ വേറെ ആരും പ്രതികരിക്കാത്തത്; 'അമ്മ'യുടെ മകൾ അല്ലാത്തതുകൊണ്ടാകാം; പരിഹസിച്ച് ഭാഗ്യലക്ഷ്മിസ്വന്തം ലേഖകൻ13 Dec 2025 3:54 PM IST
STARDUST'എന്ത് തേങ്ങയാണ് ഇത് ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു'; ശിക്ഷ കുറഞ്ഞുപോയി; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ വിമർശനവുമായി ജുവൽ മേരിസ്വന്തം ലേഖകൻ13 Dec 2025 2:48 PM IST
STATE'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'; കോടതി വിധി മാനിക്കാതിരിക്കാൻ കഴിയില്ല; ഞാൻ ചിരിച്ചാൽ നിങ്ങൾ 'ഭ, ഭാ, ഭാ' എന്ന് കൊടുക്കില്ലേയെന്നും എം.എൽ.എ. മുകേഷ്സ്വന്തം ലേഖകൻ9 Dec 2025 12:37 PM IST
STARDUST'അതിജീവിതയ്ക്ക് നീതി ലഭിക്കണം, ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല'; കോടതി വിധിയെ തീർച്ചയായിട്ടും മാനിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് ആസിഫ് അലിസ്വന്തം ലേഖകൻ9 Dec 2025 10:52 AM IST
KERALAMഇന്നും എപ്പോഴും അവള്‍ക്കൊപ്പം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ഡബ്ല്യൂസിസിസ്വന്തം ലേഖകൻ8 Dec 2025 10:53 PM IST
STARDUST'സത്യം, നീതി, നന്മ, എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു'; ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?; ദിലീപിന് അനുകൂലമായ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പിസ്വന്തം ലേഖകൻ8 Dec 2025 8:17 PM IST
STARDUSTതെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താനാവില്ല; സത്യം കേൾക്കപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും വീണ നായർസ്വന്തം ലേഖകൻ8 Dec 2025 7:56 PM IST
STARDUST'അമ്മ'യിൽ തിരിച്ചെടുക്കുന്ന തീരുമാനങ്ങൾ ജനറൽ ബോഡിയിൽ തീരുമാനിക്കും; ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല; കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ8 Dec 2025 6:46 PM IST
STATEഅത് അങ്ങനെയാണ് കേരളജനത വിശ്വസിക്കുന്നത്; സത്യത്തിൽ..പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ അവർക്ക് പിന്നിലെ ആ പ്രധാന ശക്തി ആര്?; ഇനിയും അവസാനിക്കാത്ത ചോദ്യങ്ങൾ; പ്രതികരിച്ച് ബിനോയ് വിശ്വംസ്വന്തം ലേഖകൻ8 Dec 2025 4:31 PM IST
STATEഒരു സ്ത്രീക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്..എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്; വിധി ആശ്വാസകരമെന്നും മറുപടി; ഇത് പ്രോസിക്യൂഷന്റെ പരാജയമെന്ന് കെപിസിസി പ്രസിഡന്റ്; ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ കോൺഗ്രസിൽ സംഭവിക്കുന്നത്സ്വന്തം ലേഖകൻ8 Dec 2025 3:51 PM IST