You Searched For "കോടതി വിധി"

ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയത് അടിച്ചും കുത്തിയും; പ്രതികള്‍ വിചാരണ നേരിട്ടത് കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം;  പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍ ഷെഫീഖ് കുറ്റക്കാരനെന്ന് വിധിച്ചു കോടതി; ശിക്ഷ നാളെ പ്രഖ്യാപിക്കും
വീടിന് അടുത്തുള്ള പയ്യനുമായി യുവതിക്ക് വല്ലാത്ത അടുപ്പം; തമ്മിൽ കാണാതിരിക്കാൻ വയ്യ..; ഇടയ്ക്ക് സഹിക്കെട്ട് കുട്ടിയെ ബന്ധുവീട്ടിൽ അയച്ച് നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ ഊട്ടിയിൽ റൂമെടുത്തപ്പോൾ സംഭവിച്ചത്; പണി കൊടുത്ത് കോടതി
ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു; അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്; തുല്യ അവസര നയത്തിനായി കമ്മിറ്റി രൂപീകരിച്ചു
കല്യാണമൊക്കെ കഴിച്ച് പുതു മണവാളനായി എൻട്രി; ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയതും കസ്റ്റംസിന് സംശയം; സ്യൂട്ട്കേസ് തുറന്നതും ഞെട്ടൽ; യുവാവ് ഇനി പത്ത് വർഷം അഴിയെണ്ണണം
വെറും 18 വയസുള്ളപ്പോൾ നേരിട്ടത് അതിക്രൂരമായ ലൈംഗികാതിക്രമം; സ്വയം രക്ഷയ്ക്കായി അക്രമിയുടെ നാവ് കടിച്ചുപറിച്ചു; കേസ് കോടതിയിലെത്തിയതും പ്രതിക്ക് കിട്ടിയത് ആറ് മാസം തടവ്; ഇര ശിക്ഷിക്കപ്പെട്ട ആ സംഭവത്തിൽ വർഷങ്ങൾക്കിപ്പുറം ആശ്വാസം; ഇനി നഷ്ടപരിഹാരം ആവശ്യപ്പെടുമോ?