You Searched For "ബിഗ് ബോസ്"

ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിഞ്ഞത് പോരാട്ടവീര്യം കൊണ്ട്; അന്ന് താമസം കക്കൂസിനോട് ചേർന്ന ഷെഡിൽ; അഖിൽ മാരാർ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ഇനി ആര് വാഴും ആര് വീഴും..എന്ന് അറിഞ്ഞാൽ മാത്രം മതി! വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ സെലിബ്രിറ്റികളെ അടക്കം രംഗത്തിറക്കിയ ട്വന്റി 20 ബുദ്ധി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം തീപ്പാറും ചർച്ചകൾ; കേരളക്കരയെ ഇളക്കിമറിച്ച് താര സ്ഥാനാർത്ഥികൾ; ബി​ഗ് ബോസിലെ അതെ വോട്ടുകൾ ഇലക്ഷന് കിട്ടുമോ?
പഴയ ഗബ്രിയല്ല ഇപ്പോൾ, കാഴ്ചപ്പാടുകൾ മാറി; പ്രാർത്ഥനയും സിനിമയുമായി പുതിയ ജീവിതം; ദൈവത്തോട് കൂടുതൽ അടുത്തു; അപകടത്തിന് ശേഷമുള്ള മാറ്റങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസ് താരം
നഷ്ടപ്പെടാൻ ഒന്നുമില്ല, നീ ഒരു വിജയിയാണ്; അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ; കഠിനാധ്വാനത്തിന്റെ കരുത്തിൽ വളർന്ന പോരാളിയെന്ന് പ്രശംസ
കരഞ്ഞ് കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി; വിവാഹ ആലോചനകളിൽ വീർപ്പുമുട്ടി; ആര് കൊല്ലാൻ വന്നാലും മാറില്ലെന്ന് ഉറപ്പിച്ചു; ആദിലയെ പിരിഞ്ഞ ആ നാളുകളെക്കുറിച്ച് മനസ്സ് തുറന്ന് നൂറ
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സർപ്രൈസായി എന്നെ ചേർത്തുപിടിച്ചയാൾ; എന്നെപ്പോലെ എത്രയോ പേരെ സഹായിച്ചിട്ടുണ്ടാകും; അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു; ഹൃദയം നുറുങ്ങുകയാണ്; സി.ജെ. റോയിയുടെ വിയോഗത്തിൽ മനമുലഞ്ഞ് ബി​ഗ് ബോസ് താരങ്ങൾ
വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്?; ബിഗ് ബോസ് വിജയിയെ കുഴപ്പിച്ച ചോദ്യം; ഇത് കോടീശ്വരൻ പരിപാടിയാണോ എന്ന്  അനുമോളുടെ മറുചോദ്യം; വൈറലായി വീഡിയോ
ആദ്യമൊക്കെ ശൈത്യയുമായിട്ടായിരുന്നു കൂട്ട്; പിന്നീട് ആദിലയും നൂറയുമായി സൗഹൃദത്തിലായി; ഞാൻ നൽകിയ സ്നേഹം തിരിച്ച് കിട്ടിയില്ല; എന്നാലും അവരോട് സ്നേഹം മാത്രമാണെന്നും അനുമോൾ
ചേച്ചിയുടെ പേര് വലിച്ചിഴച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം, അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കായി; വിനുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചു; വെളിപ്പെടുത്തലുമായി അനുമോൾ