You Searched For "ജി സുധാകരന്‍"

ജി. സുധാകരന്‍ വഴങ്ങുന്നു; ആലപ്പുഴയില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍! വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കെ കാലുപിടിച്ച് സിപിഎം ജില്ലാ നേതൃത്വം; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് സുധാകരന്‍; പാര്‍ട്ടി വിടില്ലെങ്കിലും അംഗത്വം പുതുക്കില്ല; ഗോവിന്ദനും നാസറിനുമെതിരെ വെടിപൊട്ടിച്ച മുതിര്‍ന്ന നേതാവ് ഒടുവില്‍ ശാന്തനായോ?
പിണറായിസത്തിനെതിരെ തുറന്ന യുദ്ധത്തിന് ജി സുധാകരനും; അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍; സാധ്യത മുന്നില്‍ കണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പതിയെയാക്കി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് പിന്തുണക്കും; സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരം ശേഖരിച്ച് പാര്‍ട്ടിയും സ്പെഷ്യല്‍ബ്രാഞ്ചും
അനുനയ നീക്കങ്ങള്‍ സജീവമായിട്ടും പിണക്കം മാറാതെ ജി സുധാകരന്‍;  പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ല, അനുഭാവിയായി തുടരും; അംഗത്വം തല്‍ക്കാലം പുതുക്കില്ലെന്നും നിലപാട്; സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയില്‍ ഭാഗിക മഞ്ഞുരുക്കം; മുതിര്‍ന്ന നേതാവിനെ മെരുക്കാന്‍ പിണറായി നേരിട്ടു രംഗത്തിറങ്ങിയേക്കും
ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ എന്ന് ചോദ്യം;  ഒരു പരിഗണനയും ഇല്ല.. ഹി..ഹി..ഹി... എന്ന് എം വി ഗോവിന്ദന്‍; ജി. സുധാകരനെ പ്രകോപിപ്പിച്ചത് എ.കെ.ജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഈ മറുപടിയും ചിരിയും; 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ? എന്തിനും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം; ആലപ്പുഴയില്‍ സിപിഎമ്മിന് പുതിയ വെല്ലുവിളി
63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ജി സുധാകരന്‍? എം വി ഗോവിന്ദന്റെ വാവിട്ട വാക്കില്‍ പാര്‍ട്ടിയുമായി മുട്ടന്‍ ഉടക്കില്‍; പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പ്രഖ്യാപനം; എം വി ഗോവിന്ദന്‍ തനിക്കെതിരെ ശരിയല്ലാത്ത പ്രയോഗം നടത്തി; തന്നെ കളിയാക്കി ചിരിച്ചു; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്
സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍; ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നിട്ടും നിലപാട് മാറ്റിയില്ല; സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണമാണ് അതൃപ്തിക്ക് കാരണമെന്ന് സൂചന
ജില്ലയിലെ പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്;  ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും അവഗണന നേരിടുന്നു; രണ്ട് ടേം വ്യവസ്ഥ പലരും പാലിക്കുന്നില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; വിമര്‍ശനവുമായി ജി സുധാകരന്‍
ജി സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു; കാലിന് ഒടിവ് കണ്ടെത്തിയതോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയയും തുടര്‍ചികിത്സയും ആവശ്യം
ജി സുധാകരന്‍ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്ന് വി ഡി സതീശന്‍;  സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് മറുപടി; ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തല്‍; യുഡിഎഫില്‍ വിമര്‍ശനം
ജി സുധാകരന്‍ ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്