You Searched For "ജി സുധാകരന്‍"

ജി സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധന്‍; പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു; ഒന്നര വര്‍ഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാര്‍ ഉണ്ടാക്കി; എംഎല്‍എ പെന്‍ഷന്‍ വാങ്ങുന്നത് പാര്‍ട്ടി ആനുകൂല്യമല്ലേ? ഞങ്ങളുടെ എംഎല്‍എ മാരില്‍ ആരാണ് കോടീശ്വരന്മാര്‍? സുധാകരന്റെ ബാങ്ക് ബാലന്‍സ് പരിശോധിക്കണം; രൂക്ഷ വിമര്‍ശനവുമായി സജി ചെറിയാന്‍
അടുത്ത മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നോ എറണാകുളത്തു നിന്നോ എന്ന് ചോദ്യം; കേരളത്തില്‍ നിന്നുണ്ടാകുമെന്ന് ചെന്നിത്തലയുടെ മറുപടി; കടുത്ത യുഡിഎഫ് തരംഗമാണ് ഉണ്ടായിട്ടുള്ളത്; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യാവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളായെന്നും ചെന്നിത്തല
ജി സുധാകരന്റെ തലയില്‍ മുഴുവന്‍ ജാതിബോധം, ചൂട് കൂടുമ്പോള്‍ പുറത്തേക്ക് വരുന്നുവെന്ന് മാത്രം; മതം പറഞ്ഞാണ് തന്നെ അധിക്ഷേപിച്ചത്; ആസ്തി വിവരങ്ങളും സുധാകരന്‍ തെറ്റായി രേഖപ്പെടുത്തി; ആഞ്ഞടിച്ചു എച്ച് സലാം എംഎല്‍എ
അമ്പലപ്പുഴയില്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു; തന്റെ വിജയസാധ്യത തകര്‍ക്കാന്‍ സി.പി.എം നേതാക്കളും എസ്.ഡി.പി.ഐയും ഒത്തുകളിക്കുന്നു;  കേന്ദ്രസേനയെ വിന്യസിക്കണം;  ജി സുധാകരന്‍ ഹൈക്കോടതിയില്‍
സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടും; ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല, അവരുടെ സ്ഥലം കായംകുളമാണ്; എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്; വിവാദമായി ജി സുധാകരന്റെ പ്രസംഗം; ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്‌ഐ ക്രിമിനലുകളെന്നും സുധാകരന്‍
കണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ സിപിഎം നേതാക്കള്‍ക്ക് ജയിക്കാനായി സൃഷ്ടിച്ചു; എം വി ഗോവിന്ദനും പിണറായി വിജയനും അമ്പലപ്പുഴയില്‍ നിന്ന് ജയിക്കാനാകുമോ? വെല്ലുവിളിച്ച് ജി സുധാകരന്‍
തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല; എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ല; മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ല; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി
ചെറ്റത്തരം എന്ന വാക്ക് എന്നാണ് അശ്ലീലമായത്? ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; രാഷ്ട്രീയ ചെറ്റത്തരം എന്ന വാക്ക് കേരളത്തില്‍ പറയാത്ത ഒരു വാചകമാണോ? പിണറായി വിജയന്റെ വാക്ക് വളരെ മോശമായിപ്പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ നോക്കിയിട്ട് കാര്യമില്ലല്ലോ? വാവിട്ട വാക്കിനെ ന്യായീകരിച്ചു മുഖ്യമന്ത്രി
ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്നും, എന്‍.കെ പ്രേമചന്ദ്രനെ പരനാറി എന്നും വിളിച്ചു; ഇപ്പോള്‍ എനിക്ക് ചെറ്റ എന്നൊരു പുതിയ പേരിട്ടു: പിണറായിക്ക് മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യതയില്ല; മുഖ്യമന്ത്രി കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി വോട്ട് പിടിച്ചുകൊടുക്കുന്നു; പഴയ സഖാവിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ജി.സുധാകരന്‍
ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്;  കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന്‍ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയത്; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ.കെ ബാലന്‍
ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്‍; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസം
ജി. സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തത്; ജി. സുധാകരനെ പരിഹസിച്ച് എ വിജയരാഘവന്‍