You Searched For "തെറിവിളി"

മര്യാദക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കെടാ...കശ്മലന്‍മാരെ..! ഇല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി; ഇറാനെതിരെ അസഭ്യവര്‍ഷവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കമ്പോഴും യുദ്ധത്തിന് അറുതിയില്ലാതെ അനന്തമായി നീളുന്നു!
അസോസിയേഷന്‍ അറിയാതെ നീ എങ്ങനെയാടാ ഡ്യൂട്ടി ഉണ്ടാക്കിയത്? സഹപ്രവര്‍ത്തകനെ തെറിവിളിച്ച നേതാവ് നിഷാന്ത് പി. ചന്ദ്രന്‍ ഔട്ട്! സസ്പെന്‍ഷനിലായ സെക്രട്ടറി സ്വാഗതം പറയുന്ന പഠന ക്യാമ്പില്‍ നിന്ന് എസ്പി പിന്മാറി; നാണംകെട്ട് പത്തനംതിട്ട പോലീസ് അസോസിയേഷന്‍; ഒടുവില്‍ നോട്ടീസ് തിരുത്തി മുഖം രക്ഷിച്ചു
ഭീഷണിയത്രേ, ഭീഷണി..! അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ; ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണകുറിപ്പിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമായി നടന്‍ വിനായകന്‍; സൈബറിടത്തില്‍ തെറിവിളി പതിവാക്കി നടന്‍ പൊതുശല്യമായി മാറുമ്പോള്‍
കൊടും ക്രിമിനലുകളുടെ തെറിവിളിയും മലമേറും; 24 മണിക്കൂര്‍ ഡ്യൂട്ടി; സ്റ്റാഫ് സ്ട്രെങ്ത്ത് നാലിലൊന്നുമാത്രം; സമ്മര്‍ദം താങ്ങാനാവാതെ ബോണ്ട് തുക ഉപക്ഷേിച്ച് പലരും ജോലി വിടുന്നു; മാനസികാരോഗ്യവും തകരുന്നു; വിഷം പാനം ചെയ്ത പരമശിവന്റെ അവസ്ഥയില്‍ ജയിലിലെ സുരക്ഷാ ജീവനക്കാര്‍!
മൊബൈൽ ഫോണിൽ എല്ലാം കച്ചവടക്കാർ പകർത്തിയത് തെളിവായി; വീഡിയോ കണ്ടവരെല്ലാം തെറിവിളി കേട്ട് ചെവിപൊത്തി; ഇത്രയും തെറികൾ സിഐക്ക് അറിയാമായിരുന്നോ എന്ന് അത്ഭുതം കൂറി പൊലീസുകാരും; ചെറുപുഴ സിഐക്ക് കിട്ടിയത് മുട്ടൻ പണി; കെ.എ.പി ബറ്റാലിയനിൽ സിഐ തീവ്രപരിശീലനത്തിന്റെ തിരക്കിൽ
അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്! തെറിവിളികളും ബഹളം വെയ്ക്കലുകളും അസഹിഷ്ണുതകളുടെ അടയാളങ്ങൾ; ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല, നമുക്ക് ആശയപരമായി സംവദിക്കാം! സൈബറിടത്തിലെ തെറിവിളികൾക്കെതിരെ സിത്താര കൃഷ്ണകുമാർ
മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമർശിച്ചതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ ഇടപെട്ടത്; കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നു; ഹൈദരലി തങ്ങളുടെ വിഷമങ്ങൾക്ക് കാരണം മുഈനലി; അസഭ്യം വിളിയിൽ ഖേദപ്രകടനുമായി റാഫി പുതിയകടവ്
ഭൂലോകം ഇടിഞ്ഞുവീണാൽ പോലും അതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ തയാറല്ല; പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത് അവിടെ തന്നെ ഉണ്ട്; മാധ്യമ പ്രവർത്തകനെതിരെ ഉപയോഗിച്ച അധിക്ഷേപ വാക്ക് തിരുത്തില്ലെന്ന് പി.വി അൻവർ; വെല്ലുവിളി പ്രതിപക്ഷ നേതാവിനോട്
വിദ്യാർത്ഥി നോട്ട് എഴുതാതെ വന്നെന്ന്;ചുരുളിയെ വെല്ലുന്ന ഭാഷപ്രയോഗവുമായി അദ്ധ്യാപകൻ;സംഭവം പുറത്തായത് ഓഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ; പ്രശ്‌നം കൈവിട്ടതോടെ പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാ എന്നുപറഞ്ഞ് ഫോൺ ഓഫ് ചെയ്ത് മുങ്ങി അദ്ധ്യാപകൻ