SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്ക്രിപ്ഷന് പോലുമില്ലാതെ; ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
Right 1യുവതി ഡിവോഴ്സ് ആയതിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു; കുഞ്ഞുണ്ടെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു; ഈ വാദങ്ങളില്‍ വിശ്വസിച്ചാണ് താന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറായി എന്ന് യുവതിയുടെ വിശദീകരണം; മാങ്കൂട്ടത്തിലിനെ കുറിച്ച് പോലീസിന് ഒരു പിടിയുമില്ല; കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 1:04 PM IST
SPECIAL REPORTനാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു; രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് 5 മാസത്തിന് ശേഷം; മാങ്കൂട്ടത്തില്‍ പറയുന്നത് പോലെ ആ ഗര്‍ഭം 'ഭര്‍ത്താവിന്റേത്' അല്ല; കല്യാണം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല; അതൊരു ലിവിംഗ് ടുഗദര്‍ മാത്രമോ? രാഹുലിനെ കുടുക്കാന്‍ യുവതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 9:38 AM IST
SPECIAL REPORTബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 5:21 PM IST
SPECIAL REPORTപ്രണയ ബന്ധത്തല്‍ ആയിരുന്നപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താന്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്ന് എഫ്ഐആര്‍; വലിയമലയില്‍ നിന്നും നേമത്തേക്ക് കേസ് എത്തിയത് പീഡനം നടന്ന ഫ്ളാറ്റ് തൃക്കണ്ണാപുരത്ത് ആയതിനാല്‍; ഗര്‍ഭഛിദ്ര ഗുളിക നല്‍കിയത് ചുവന്ന കാറിലും; മാര്‍ച്ചില്‍ തുടങ്ങി മേയ് വരെ; ഗര്‍ഭഛിദ്ര പ്രതിരോധത്തില്‍ രാഹുല്‍ പാളുമോ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:40 PM IST
SPECIAL REPORTയുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; പരാതി നല്കിയ യുവതിയുമായി ദീര്‍ഘകാല സൗഹൃദം; ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വാദിക്കുക ശാസ്തമംഗലം അജിത്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:07 PM IST
STATEരാഹുലിനൊപ്പം പരസ്യമായി എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ ഒരു നടപടിയും വരില്ല; പാലക്കാട്ടെ എംഎല്‍എയ്ക്ക് പാര്ട്ടിക്കാര് തന്നെ സംരക്ഷണം ഒരുക്കും; ഇനി ആരും ആ വിവാദം ആളിക്കത്തിക്കില്ല; ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നിലപാട്; വിഡി സതീശന് ഒറ്റപ്പെടുന്നുവോ? ഇനിയും സഭയില്‍ മാങ്കൂട്ടത്തില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:56 AM IST
KERALAM'കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നുമില്ല'; രാഹുല്‍ വിഷയത്തില്‍ ഇന്നും മറുപടിയില്ലാതെ ഷാഫി പറമ്പില്സ്വന്തം ലേഖകൻ15 Sept 2025 2:52 PM IST
SPECIAL REPORTആ ഓഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ നോ കമന്റ്; പോലീസിന്റെ അന്വേഷണ ആനുകൂല്യം എനിക്ക് കിട്ടില്ലെന്നും വിശദീകരണം; സസ്പെന്റ് ചെയ്താലും കോണ്‍ഗ്രസ് പ്രവര്ത്തന്; ആരും സഭയില്‍ വരുന്നതിനെ വിലക്കിയില്ല; മാങ്കൂട്ടത്തില്‍ പ്രതികരിച്ചത് ഇങ്ങനെ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ലമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 12:41 PM IST
STATE60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 11:33 AM IST
ASSEMBLYരാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന് സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക 'നിലമ്പൂരാന്റെ' സീറ്റ്; നിയമസഭയില്‍ വീണ്ടും 'പ്രത്യേക ബ്ലോക്ക്' വരും; എത്തുമോ രാഹുല്‍?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:38 AM IST
Top Storiesവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സഹായിച്ചു; ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായി; പുതിയ തിയറിയുമായി 'ദേശാഭിമാനി'! 'ബംഗ്ലൂരുവിലെ ആശുപത്രി ഗര്‍ഭഛിദ്രം' ആവിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:12 PM IST