You Searched For "രാഹുല്‍"

പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ? തൊട്ടുകാണിച്ച് താപ്സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി; ഇതിഹാസപരമായ ട്രോളെന്ന് വിശേഷിപ്പിച്ചു ആളുകള്‍; നടിയെ അനുകൂലിച്ചും പ്രതികൂരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍
രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയാലും തല്‍കാലം രാഹുല്‍ പുറത്തേക്ക് വരില്ല; ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വരുമെന്ന പ്രതീക്ഷയില്‍ മാങ്കൂട്ടം ക്യാമ്പ്; ബംഗ്ലൂരുവില്‍ തിരച്ചിലിന് പോയ പോലീസുകാരെല്ലാം തിരുവനന്തപുരത്തേക്ക് മടങ്ങും; ഹൊസൂരിലും ബംഗ്ലൂരു നഗരത്തിലെ ആഡംബ വില്ലകളിലുമുള്ള തിരച്ചില്‍ നിര്‍ത്തും; പത്താംപക്കം നിരാശയില്‍ കേരളാ പോലീസ്
ഹര്‍ജിക്കാരന്‍ പറയുന്നതില്‍ വിശദമായ വാദം കേള്‍ക്കാനുണ്ട്; പല സീരീസായ കാര്യങ്ങളും ഇതിലുമുണ്ട്; 15ന് വീണ്ടും കേസ് പരിഗണിക്കും; അതുവരെ അറസ്റ്റ് അരുത്; ഹൈക്കോടതിയില്‍ അഡ്വ എസ് രാജീവിന്റെ ക്ലാസിക്ക് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായി ജസ്റ്റീസ് കെ ബാബുവിന്റെ ഇടക്കാല ഉത്തരവ്; മാങ്കൂട്ടത്തില്‍ ക്യാമ്പ് ആശ്വാസത്തില്‍
ബംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞു; രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക സഹായം ഒരുക്കി; രാഹുലിനു കാര്‍ എത്തിച്ചു നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍; എല്ലാം സുരക്ഷിതമാക്കുന്നത് തിരുവനന്തപുരത്തെ വ്യവസായ പ്രമുഖന്‍; മുതിര്‍ന്ന നേതാവിനും എല്ലാം അറിയാം; എന്തുകൊണ്ട് രാഹുലിനെ പിടിക്കാന്‍ കഴിയുന്നില്ല?
ബ്ലാക്ക് ബെറി ഫോണില്‍ നിന്നും അയച്ച ഇമെയില്‍; പരാതിയില്‍ പേരോ വിശദാംശങ്ങളോ ഉണ്ടായിരുന്നില്ല; പത്തനംതിട്ടക്കാരിയായ ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരിയെന്ന് നിഗമനം; ഐപി അഡ്രസിലൂടെ ഇരയെ കണ്ടെത്താന്‍ പോലീസ്; ആളെ തിരിച്ചറിഞ്ഞാല്‍ മൊഴി എടുത്ത് രണ്ടാം പരാതിയിലും കേസെടുക്കും; മാങ്കൂട്ടത്തില്‍ ഊരാക്കുടുക്കില്‍
നടിയുടെ പോളോ കാറില്‍ മുങ്ങിയ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ് പോലീസ്; യാത്രയ്ക്കിടെ നിരന്തരം വാഹനം മാറ്റുന്നുവെന്നും നിഗമനം; അടച്ചിട്ട കോടതിയിലെ വാദം ആവശ്യം പ്രതി ഉന്നയിക്കുന്നത് അത്യപൂര്‍വ്വം; രാഹുലിനെ പിടിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി അതൃപ്തന്‍
പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന ഒരു ലൈംഗിക വേട്ടക്കാരന്‍; എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു; അപ്പോഴും രാഹുല്‍ പീഡനം തുടരുകയായിരുന്നു; പുതിയ പരാതി നിര്‍ണ്ണായകം; മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടുമോ? ആഞ്ഞെതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍
ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയുള്ളത് കേരളത്തിന് പുറത്ത്; ആ താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മാങ്കൂട്ടം എത്തിയോ? കാറുടമയെ ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് തെളിവ് എത്തിക്കുന്നത് ആരെന്നതും അന്വേഷണത്തില്‍; പാലക്കാട്ടെ എംഎല്‍എ കണ്ടെത്താന്‍ കഴിയാതെ പോലീസ്; രാഹുലിന്റെ ഒളിവ് ജീവിതം തകര്‍ക്കാന്‍ അതിവേഗ നീക്കം
അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് എത്തിയിരുന്നു; ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരമെന്ന് മനോരമ ന്യൂസ്; തന്‍വിറാമിന്റെ പേരും ആ വാര്‍ത്തയില്‍; ആ ചുവന്ന കാര്‍ നടിയുടേതെന്ന് ചാനലുകള്‍; കാര്‍ തലേ ദിനം പാലക്കാട് എത്തി; അതിജീവിതയുടെ പരാതി നല്‍കല്‍ രാഹുല്‍ മുന്‍കൂട്ടി അറിഞ്ഞോ? ഇരയ്‌ക്കൊപ്പം മാങ്കൂട്ടത്തില്‍ ഫാന്‍സുണ്ടോ?
സിസിടിവിയുള്ള റോഡുകള്‍ ഒഴിവാക്കി കണ്ണാടിയില്‍ നിന്നും മുങ്ങി; കോയമ്പത്തൂര്‍ വഴി രാഹുല്‍ കര്‍ണാടകയില്‍ എത്താന്‍ സാധ്യതകള്‍; തെലുങ്കാനയിലേക്കും കടന്നിരിക്കാം; കോണ്‍ഗ്രസ് സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ മാങ്കൂട്ടത്തില്‍ എത്തിയെന്ന നിഗമനം ശക്തം; പിണറായി പോലീസിന് നാണക്കേടായി എംഎല്‍എയുടെ ഒളിവ് ജീവിതം
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച എടുത്താലും അന്ന് വാദം കേള്‍ക്കാന്‍ സാധ്യത കുറവ്; പോലീസ് റിപ്പോര്‍ട്ട് അടക്കം വാങ്ങി തിങ്കളാഴ്ചയ്ക്ക് മുമ്പ് വിധി വരില്ലെന്നും വിലയിരുത്തല്‍; പാലക്കാട്ടെ എംഎല്‍എയെ ഒളിവില്‍ തുടരുന്നത് തിരിച്ചടിയെന്ന് മുഖ്യമന്ത്രി; അതിവേഗ അറസ്റ്റ് വേണമെന്ന് പോലീസിന് പിണറായിയുടെ നിര്‍ദ്ദേശം; വോട്ടെണ്ണല്‍ ചര്‍ച്ചകളില്‍ പോലീസ് വീഴ്ച വരരുതെന്നും നിര്‍ദ്ദേശം; മാങ്കുട്ടത്തിലിനെ പൊക്കാന്‍ ഇനി പഴുതടച്ച അന്വേഷണം
രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ച; പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം; ആ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി; മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് കോയമ്പത്തൂരെന്ന് നിഗമനം; തമിഴ്‌നാട്ടിലേക്കും അന്വേഷണം; പാലക്കാട്ടെ എംഎല്‍ ബംഗ്ലൂരുവില്‍ എത്താതിരിക്കാന്‍ കരുതല്‍