You Searched For "പതിനാലുകാരി"

മാതാവിന്റെ സഹോദരന്‍ ആദ്യമായി പീഡിപ്പിച്ചത് എട്ടുവയസ്സുള്ളപ്പോള്‍; ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു; മാതാവ് കുട്ടിയെ ഉപേക്ഷിച്ചതോടെ പിതാവിനൊപ്പം ബന്ധുവീട്ടില്‍;  നാലുവര്‍ഷത്തിനിടെ പിതാവില്‍ നിന്നടക്കം നേരിട്ടത് നിരന്തര പീഡനം; ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മൂന്ന് പേര്‍ അറസ്റ്റില്‍;  നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്
പരീക്ഷയ്ക്ക് പോയ കുട്ടിയെ വഴിയിൽ തടഞ്ഞു; ലിഫ്റ്റ് നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റി; വനത്തിൽ കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരത; കൂട്ടബലാത്സംഗത്തിൽ രണ്ട് പേർ പിടിയിൽ; ഒളിവിൽ പോയവർക്കായി വലവിരിച്ച് പോലീസ്
വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണി! എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ജോലി തേടി പാലക്കാട് എത്തിയ കര്‍ണാടക സ്വദേശി;  43കാരന് ജീവിതാവസാനം വരെ തടവും 60000 രൂപ പിഴയും വിധിച്ച് കോടതി
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്