You Searched For "ജമ്മു കശ്മീര്‍"

മനുഷ്യവംശത്തിന് വലിയ നഷ്ടം; കടകമ്പോളങ്ങള്‍ അടച്ചിടണം; ഖമനെയി കൊല്ലപ്പെട്ടതില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കള്‍; മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തും; ജമ്മു കശ്മീരില്‍ പ്രതിഷേധം
ആദ്യ ജയത്തിനായി കാത്തിരുന്നത് 23 വര്‍ഷം; 2014ല്‍ മുംബൈയെ അട്ടിമറിച്ച് ഞെട്ടിച്ചു; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒടുവില്‍ ജൈത്രയാത്ര! 67 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജമ്മു കശ്മീര്‍; കര്‍ണാടകയുടെ വമ്പൊടിച്ച് കന്നി രഞ്ജി കിരീടം; ഹുബ്ലിയില്‍ ചരിത്രം കുറിച്ച് പരസ് ദോഗ്രയും സംഘവും
ചരിത്രം അടയാളപ്പെടുത്തുന്ന നിമിഷം! ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍! സെമിയില്‍ ബംഗാളിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; യഥാര്‍ത്ഥ ഹീറോയായി അക്വിബ് നബി; 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; രഞ്ജി കിരീടം ഒരു ജയം അകലെ
ക്രിക്കറ്റ് മൈതാനത്തും ഫലസ്തീന്‍ രാഷ്ട്രീയം;  ജമ്മുകശ്മീര്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാരന്റെ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക;  ഫുര്‍ഖാന്‍ ഭട്ടിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയോ? ശ്രീനഗറില്‍ ക്രിസ് ഗെയ്ലിനെ വരെ പറ്റിച്ച വ്യാജ ടൂര്‍ണമെന്റുകള്‍;  പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ വിവാദത്തില്‍; കയ്യൊഴിഞ്ഞ് ജെകെസിഎ; സംഘാടകരെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ജമ്മു പോലീസ്
ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം?  ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്‌ഐ;  ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി;  ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത്വ ജില്ലയിലെ ജോദ് ഘാട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയില്‍;  ഏഴുപേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു; ദേശീയപാതയും റെയില്‍വേ ട്രാക്കും തകര്‍ന്നു; ഹിമാചല്‍ പ്രദേശില്‍ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം;  ദുര്‍ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്‍; 48 മണിക്കൂറിനുള്ളില്‍ വധിച്ചത് കൊടുംഭീകരന്‍ ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ജമ്മു കശ്മീര്‍ പൊലീസും; പഹല്‍ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില്‍ സുരക്ഷ സേന
ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആളും ലക്ഷ്‌കര്‍ ഭീകരരുമെന്ന് റിപ്പോര്‍ട്ടുകള്‍; തീവ്രവാദികളെ മുച്ചൂടും മുടിക്കാന്‍ കടുത്ത നടപടികളുമായി സുരക്ഷാ സേന
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും രാജ്യസേവനം; പാക്ക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; നഷ്ടമായത് ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയെന്ന് ഒമര്‍ അബ്ദുള്ള; രജൗരിയില്‍ ജീവന്‍ നഷ്ടമായത് രണ്ടു വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്