You Searched For "നവവധു"

വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഭര്‍തൃഗൃഹത്തിലേക്ക് പോകവെ തോക്ക് ചൂണ്ടി നവവധുവിനെ തട്ടിക്കൊണ്ടു പോയി; കാമുകനൊപ്പം ചേര്‍ന്ന് പദ്ധതിയൊരുക്കിയത് യുവതി: വരന്റെ പരാതിയില്‍ കേസെടുത്ത് പോലിസ്
അരക്കോടി മുടക്കി വിവാഹ സത്കാരം;  ഒരുമിച്ച് ജീവിതം തുടങ്ങും മുന്‍പേ  സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കം;  കുടുംബങ്ങള്‍ ഇടപെട്ട് ശ്രീലങ്കയിലേക്ക് ഹണിമൂണിനയച്ചു; പിന്നാലെ നവവധുവിന്റെ ആത്മഹത്യ; അന്വേഷണത്തിനിടെ വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
അരക്കോടി മുടക്കി വിവാഹ സത്ക്കാരം; ശ്രീലങ്കയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെ സ്ത്രീധന തര്‍ക്കം; സ്വര്‍ണവും കാറും സ്ഥലവും ആവശ്യപ്പെട്ട് സമ്മര്‍ദ്ദം;  ഗായിക കൂടിയായ ഇരുപത്തിയാറുകാരി നവവധു ജീവനൊടുക്കി
ചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷം
ഞാൻ പറയുന്നത് നീ ഒന്ന് ശ്രദ്ധിച്ചു കേൾക്കണം..! ആദ്യരാത്രിയിൽ തന്നെ നവവരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ; എല്ലാം കേട്ടിരുന്ന് വധുവിന്റെ കിളി പോയി; ജീവിതകാലം മുഴുവൻ കൂടെ കൂട്ടുമെന്ന് കരുതിയ ആൾ ചെയ്തത്; മൂന്നിന്റെ അന്ന് കോടതിയിൽ ഹർജി
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചു വെച്ചു; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി: നവവധു നേരിട്ടത് കൊടിയ പീഡനം
ബസ് നിറച്ച് പട്ടാളക്കാര്‍ വരുന്നത് കണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു; പിങ്ക് ലെഹങ്കയില്‍ അണിഞ്ഞൊരുങ്ങി നിന്ന നവവധുവിനെ യൂണിഫോമില്‍ തന്നെ മണ്ഡപത്തിലേക്ക് ആനയിച്ച് സൈനികര്‍; വീരമൃത്യു വരിച്ച തങ്ങളുടെ കൂട്ടുകാരന് ഒരുക്കിയ സ്‌നേഹസമ്മാനം; അച്ഛന്റെ ഓര്‍മകളില്‍ വീണ്ടും ആ മകള്‍; ഒരു അപൂര്‍വ്വ വിവാഹകഥ..
ആദ്യരാത്രി ഒന്നിച്ചുകിടക്കാന്‍ പാടില്ല; കുടുംബാചാരം തെറ്റിക്കാന്‍ വയ്യ ചേട്ടായെന്ന് നവവധു; ആചാരലംഘനം ഭയന്ന് മുറിയില്‍ നിന്ന് മാറി കിടന്ന് പാവം നവവരന്‍; പുലര്‍ച്ചെ കല്യാണം നടത്തിയ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടി നവവധു
അമ്മേ..ഞാൻ മരിക്കാൻ പോകുന്നു; ഇനി..വയ്യ ഇങ്ങനെ ജീവിക്കാൻ; നവവധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; തുമ്പായി ആ ഫോൺ സന്ദേശം; സംശയനിലയിൽ ഭർതൃവീട്ടുകാർ; കേസെടുത്ത് പോലീസ്