You Searched For "സ്ത്രീധനം"

വിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന്  മാതാപിതാക്കൾ മറുനാടനോട്
41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം
സ്ത്രീധനം പോരെന്ന് പറഞ്ഞ് ജൗഹർ ഭാര്യയെ മർദ്ദിച്ചത് ക്രൂരമായി; ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിലും ചവിട്ടേറ്റു; വിവാഹ സമയത്ത് 10ലക്ഷം നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്ന് ഭാര്യാപിതാവ്; ജൗഹർ ഒളിവിൽ
സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഉറച്ച തീരുമാനം എടുക്കേണ്ട സമയം; സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോർജ്ജ്
കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതി
സ്ത്രീയാണ് ധനമെന്ന് പ്രഖ്യാപിച്ച് വിവാഹ വേദിയിൽ വച്ച് വധുവിന്റെ ആഭരണങ്ങൾ തിരിച്ചു നൽകിയ സതീഷിനെ തേടി ഗവർണറുടെ വിളിയെത്തി; അനുകരണീയമായ മാതൃകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; സതീഷിനും കുടുംബത്തിനും രാജ്ഭവനിലേക്ക് ക്ഷണം
മണ്ണാർക്കാട് ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; റുസ്‌നി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്ക വയ്യാതെ; സ്ത്രീധനത്തെ ചൊല്ലിയായിരുന്നു പീഡനമെന്ന് ബന്ധുക്കൾ
വിവാഹത്തിന് മുമ്പ് നിർബന്ധമായും സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നൽകണം; സർക്കാർ ജീവനക്കാരോട് സർക്കാർ; ചട്ടപ്രകാരം ഉപദേശക ബോർഡ് രൂപീകരിക്കും; സർക്കാർ ജോലി ഉണ്ടെങ്കിൽ 100 പവനും കാറും സ്ത്രീധനമെന്ന സമ്പ്രദായത്തിന് മാറ്റം വരുമോ?
കാലിക്കറ്റിന്റെ ബിരുദം വേണോ; സ്ത്രീധനം വാങ്ങിക്കില്ലെന്ന് സത്യവാങ്മൂലം നൽകാൻ വിദ്യാർത്ഥികളോട് സർവ്വകലാശാല; നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരം; വർഷങ്ങൾക്കു മുമ്പ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും പുതിയ വിവാദം