You Searched For "മുഖ്യമന്ത്രി പിണറായി വിജയന്‍"

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ആവര്‍ത്തിച്ച് ചെന്നിത്തല;  ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി, അണ്‍പാര്‍ലമെന്ററി അല്ലല്ലോ എന്ന് ചെന്നിത്തലയും സതീശനും;  സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ത്തിനിടെ സഭയില്‍ വാക്‌പോര്
കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല.... അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്; രവി പിള്ളയെ ആദരിക്കുന്ന വേദിയിലേക്ക് പിണറായിയെ വിളിച്ചു വരുത്തി മനപ്പൂര്‍വ്വം അപമാനിച്ചുവോ? ആ സ്വാഗതം പറച്ചിലില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; ഇനി രാജ്‌മോഹനുമായി സഹകരണമില്ല
ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല; ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നതും ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നതും ആരാണ്? കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും പഴിച്ച് മുഖ്യമന്ത്രി