SPECIAL REPORTമെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് ഇല്ലെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ തുടരുന്നു; അനിശ്ചിതത്വം തുടരുമ്പോഴും കൊച്ചിയില്‍ ഫണ്ടുണ്ടാക്കലും സ്റ്റേഡിയം പണിയും സജീവം! 'നീലപ്പട' എത്തിയാലും ഇല്ലെങ്കിലും കേരളത്തില്‍ ചിലര്‍ക്ക് കോടികളുടെ നേട്ടം ഉറപ്പ്; അതിവേഗ സ്ഥിരീകരണം അനിവാര്യത; ആരും 'സ്പോണ്സര് ചതിയില്‍' വീഴരുത്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 9:51 AM IST
SPECIAL REPORTമത്സരം നവംബറില്‍ നടത്തുന്നതിനായി ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു; മൈതാനവും ഹോട്ടലും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു; എന്നാല്‍ ഇന്ത്യക്ക് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല! കേരളത്തിലെ മെസിയുടെ വരവില്‍ അനിശ്ചിതത്വം നിറയുമ്പോള്‍ നാണക്കേട് ഇന്ത്യയ്ക്കാകുന്നു; സ്പാനിഷ് മാധ്യമം ചര്‍ച്ചയാക്കുന്നത് കൊച്ചിയിലെ പോരായ്മകള്‍; അര്‍ജന്റീന ചതിക്കുമോ ആശാനേ...!മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 12:56 PM IST
SPECIAL REPORTഅര്‍ജന്റീനയ്ക്ക് ദൂരയാത്ര ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കളിക്കാനാണ് താല്‍പ്പര്യം; ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ ലോജിസ്റ്റിക്സ് പ്രശ്നങ്ങളും കളിക്കാരുടെ ജോലിഭാരവും മറ്റൊരു പ്രധാന കാരണം; മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലേ? വ്യക്തത വരുത്തേണ്ടത് പിണറായി സര്‍ക്കാര്‍; അല്ലെങ്കില്‍ മറ്റൊരു 'ഉണ്ണികൃഷ്ണന് പോറ്റി'!സ്വന്തം ലേഖകൻ17 Oct 2025 8:52 AM IST
FOOTBALL14 വര്‍ഷം മുമ്പ് എത്തിയപ്പോള്‍ ലഭിച്ചത് നല്ല ഓര്‍മ്മകള്‍; ഇന്ത്യയിലുള്ളത് മികച്ച ആരാധകര്‍, അവരെകാണാന്‍ കാത്തിരിക്കുന്നു, ഡിസംബറില്‍ എത്തും'; ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് ലയണല്‍ മെസിസ്വന്തം ലേഖകൻ2 Oct 2025 4:17 PM IST
FOOTBALLമെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ 'മിശിഹ' ദൈവത്തിന്റെ നാട്ടിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:16 AM IST
KERALAMസുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാര്‍സിലോനയുടെ ജഴ്സി അണിഞ്ഞ്; മലപ്പുറത്ത് മെസ്സിയുടെ പേരില്‍ ഒരു വിവാഹംസ്വന്തം ലേഖകൻ11 Aug 2025 6:13 AM IST
SPECIAL REPORT2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്മാന്; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്പ്രത്യേക ലേഖകൻ9 Aug 2025 12:17 PM IST
SPECIAL REPORTകരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്; 'മെസി ചതിച്ചാശാനേ!'; അര്‍ജന്റീന 2026ല്‍ വരട്ടേ...മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 10:11 AM IST
SPECIAL REPORTമെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്പോണ്‍സര്‍മാര്‍; വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 7:13 PM IST
SPECIAL REPORTമെസ്സി വരും ട്ടാ ! ഫുട്ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 11:52 PM IST
SPECIAL REPORTഅര്‍ജന്റീനയ്ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം; സ്പോണ്സര് പണമടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്; അര്‍ജന്റീന ടീമുമായി താനും ബന്ധപ്പെട്ടു; എന്തെങ്കിലും പ്രശ്നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ല; വരവ് ഉപേക്ഷിച്ചിട്ടുമില്ല; പേമെന്റ് അവിടെയെത്തിയാല്‍ മറ്റ് തടസങ്ങളൊന്നുമില്ല: മെസി എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാന്മറുനാടൻ മലയാളി ബ്യൂറോ18 May 2025 12:49 PM IST
Top Stories'മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍'; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്മറുനാടൻ മലയാളി ഡെസ്ക്17 May 2025 4:26 PM IST