You Searched For "മെസി"

കവാടത്തിലെ നിര്‍മാണപ്രവൃത്തികളും സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല; നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം; സ്‌റ്റേഡിയത്തിന്റെ പറമ്പിലെ മരമെല്ലാം വെട്ടിമാറ്റുകയത് സ്‌പോണസര്‍ക്ക് നേട്ടം; മാര്‍ച്ചില്‍ മെസി വരില്ലെന്ന് വ്യക്തം; അര്‍ജന്റീനിയന്‍ തള്ളി ഇനിയെങ്കിലും നിര്‍ത്താം
കരാറില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റി പണം ഉണ്ടാക്കി കലൂര്‍ കൊള്ള; മുട്ടില്‍ മരം മറിയും മാഗോ ഫോണ്‍ തട്ടിപ്പും എല്ലാം അറിഞ്ഞിട്ടും കരാര്‍ ഒപ്പിടാതെ സ്റ്റേഡിയത്തില്‍ എല്ലാ അവസരവും നല്‍കി; സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്റെ മറവില്‍ കരാര്‍ ഏറ്റെടുത്തത് ആരെന്നതും അജ്ഞാതം; മെസി വന്നില്ലെങ്കിലും ചിലരുടെ പോക്കറ്റ് നറഞ്ഞു; വെട്ടിലായി ഗ്രേറ്റര്‍ കൊച്ചി അഥോറിട്ടി! ആ മുതാളിയെ പോലെ ഈ സര്‍ക്കാര്‍ സംവിധാനവും പറ്റിക്കപ്പെട്ടു
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി! ഈ പ്രസ്താവന നടത്തിയ കായികമന്ത്രിക്ക് ആ സ്ഥാപനത്തിന്റെ പേരു പറയാന്‍ നട്ടല്ലില്ല; കലൂരില്‍ നടന്ന മരം മുറിയും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയുന്നില്ല; മെസിയെ എത്തിക്കാത്തത് ഷേഡി മാഫിയ
ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും; മെസി തട്ടിപ്പ് മറയ്ക്കാന്‍ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുമില്ല; ബിപിഎല്‍ കമ്പനി ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്; ആരോപണങ്ങള്‍ തള്ളി രാജീവ് ചന്ദ്രശേഖര്‍
മെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്‍; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ മരം മുറി; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!
പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം നടത്തുമെന്ന് പ്രഖ്യാപനം; കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതും മാത്രം;  സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന് ആന്റോ അഗസ്റ്റിന്‍;  സ്‌പോണ്‍സര്‍ മെസിയുടെ പേരുപറഞ്ഞ് ലക്ഷ്യമിട്ടത് ഗോട്ടി കളിയല്ല, വലിയ കളികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇനി മോഹന്‍ലാലിന് ഇറങ്ങാം.. ചതി... ചതി... ജോഷി ചതിച്ചാശാനേ...: ജനങ്ങളെ പറഞ്ഞു പറ്റിച്ച ആ നുണക്ക് 35 വര്‍ഷം; അന്ന് ലാലിന് പകരമെത്തിയത് പച്ചക്കുളം ഭാസി; റി റിലീസ് യുഗത്തില്‍ കുഞ്ഞച്ചന്‍ ചേട്ടന്റെ മറ്റൊരു അവതാര പിറവി; ഇന്ന് കേരളത്തെ ചതിച്ചത് മെസിയാശാന്‍! അര്‍ജന്റീനിയന്‍ ഇതിഹാസം മാര്‍ച്ചില്‍ എത്തുമെന്ന ചതിയില്‍ ആരും വീഴരുത്; അഞ്ചു മാസം കൊണ്ടും ഫിഫാ അംഗീകാരമുള്ള സ്റ്റേഡിയം കേരളത്തിന് അസാധ്യം
നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞല്ലോ എന്ന് ചോദ്യം; അന്ന് ഞാന്‍ അല്ലെ പറഞ്ഞത്, എനിക്ക് തീരുമാനം മാറ്റാലോ എന്ന് ആന്റോ അഗസ്റ്റിന്‍; ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തതെന്നും മറുപടി; മെസിയും സംഘവും മാര്‍ച്ചില്‍ വരുമെന്ന് സ്‌പോണ്‍സര്‍; പഴി റിപ്പോര്‍ട്ടര്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക്
കാട്ടിലെ വീട്ടിത്തടി....; കള്ളന്റെ ടീവി ചാനല്‍....; വലിയെടാ, വലി! ഒത്തു പിടിച്ചാല്‍ മെസ്സിയും പോരും;  ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌പോണ്‍സറെ ട്രോളി അഡ്വ. എ ജയശങ്കര്‍; കേരളത്തിന്റെ പൊതുവികാരം ഇങ്ങനെ
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ ഏഷ്യന്‍ മോട്ടോഴ്‌സ് അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?
മാംഗോ ഫോണ്‍ പോലെ മെസിയും വരില്ല; ആധുനിക കേരളം കേട്ട ഏറ്റവും വലിയ തള്ളുകഥയായി കൊച്ചിയിലെ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം മാറി; 70 കോടിക്ക് സ്‌റ്റേഡിയെ നവീകരിച്ച് കമ്മീഷന്‍ തട്ടിയവരുടെ മുഖത്തെല്ലാം ചിരി മാത്രം; എല്ലാ തട്ടിപ്പിനും കൂട്ടു നിന്ന് പിണറായി സര്‍ക്കാരും കായിക മന്ത്രിയും; ഒടുവില്‍ സ്‌പോണ്‍സര്‍ക്കും വെളിച്ചപ്പാട്; മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് നവംബറില്‍ വരില്ല; ഇനി മാര്‍ച്ചിന്റെ പേരിലെ തട്ടിപ്പ്!
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മുഹമ്മദ് ഹനീഷും; ജയതിലകും ടീമും സ്റ്റേഡിയം നവീകരണത്തില്‍ തന്നെ; മെസി എത്തുമോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞുവോ?