INVESTIGATIONവിലങ്ങിട്ട് കൂപ്പുകൈകളുമായി ഇരിക്കുന്ന പാവത്താനെ ഓർമ്മയുണ്ടോ?; ആളെ തിരിച്ചറിയാതിരിക്കാൻ ആദ്യമേ..നല്ല ക്ലീൻ ഷേവ് ചെയ്ത് മുടിയും വെട്ടി; ആർക്കും പിടികൊടുക്കാതിരിക്കാൻ..ഫോൺ വരെ വേണ്ടെന്ന് വച്ചു; എന്നിട്ടും വാതിൽ ചവിട്ടി പൊളിച്ച് പോലീസ് എൻട്രി; പത്തനാപുരത്തെ ജീപ്പ് വില്ലനെ കുടുക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 8:48 PM IST
INVESTIGATIONട്രെക്കിങ് ജീപ്പില്‍ ചാരി ഫോട്ടോയെടുത്തത്തത് തര്‍ക്കമായി; മൂന്നാറില്‍ വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദിച്ച് ഡ്രൈവര്‍മാര്‍; ഒരു സഞ്ചാരി എല്ലൊടിഞ്ഞ് ചികിത്സയില്‍; സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായും പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 10:35 PM IST
INDIAവൈക്കോൽ കയറ്റിപ്പോകുന്ന പോലെ ആളുകളെയും കൊണ്ട് യാത്ര; നിയന്ത്രണം ജസ്റ്റ് ഒന്ന് തെറ്റിയാൽ അപകടം ഉറപ്പ്; ഒരു വെറൈറ്റി ജീപ്പ് സവാരി കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയസ്വന്തം ലേഖകൻ11 Jan 2026 10:20 AM IST
KERALAMമാട്ടുപ്പെട്ടിക്ക് സമീപം ഉഗ്ര ശബ്ദം; ബഹളം കേട്ട് ആളുകൾ ഓടിയെത്തി; സ്‌കൂൾ കുട്ടികളുമായി വിനോദ യാത്രയ്ക്ക് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റു ഒരു കുട്ടിയുടെ നില ഗുരുതരംസ്വന്തം ലേഖകൻ20 Nov 2025 5:08 PM IST
KERALAMവഴിയിൽ ജീപ്പിനെ കണ്ടപാടെ സ്വഭാവം മാറി; ചാടിയെടുത്ത് വണ്ടിയുടെ മുൻഭാഗം തകർത്തു; തുരത്തി ഓടിക്കാനെത്തിയ വനംവകുപ്പ് അധികൃതരെയും ആക്രമിച്ചു; കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർസ്വന്തം ലേഖകൻ1 Nov 2025 6:53 PM IST
INDIA'അങ്ങോട്ട് പോകല്ലേ..പറയുന്നത് കേൾക്കൂ..!!'; കലങ്ങി മറിഞ്ഞ് കുത്തി ഒഴുകുന്ന നദി; മാസ്സ് കാണിക്കാൻ ജീപ്പുമായി അഭ്യാസ പ്രകടനം; നിമിഷ നേരം കൊണ്ട് സംഭവിച്ചത്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്സ്വന്തം ലേഖകൻ25 Aug 2025 10:10 PM IST
KERALAMകോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണംസ്വന്തം ലേഖകൻ1 July 2025 8:59 AM IST
KERALAMവിനോദസഞ്ചാരികളുമായി കുതിച്ച ആ ജീപ്പ്; കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഇറക്കിയതും പണി പാളി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!സ്വന്തം ലേഖകൻ12 Jun 2025 3:40 PM IST
KERALAMപ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്ത് കൂടി കുതിച്ചു; നിയന്ത്രണം തെറ്റി ജീപ്പ് മറിഞ്ഞ് അപകടം; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ27 May 2025 5:03 PM IST
SPECIAL REPORTഒളിമ്പ്യന്‍ ബീനാ മോളുടെ സഹോദരിയും ഭര്‍ത്താവും; മൂന്നാമന്‍ ബീനാമോളുടെ സഹോദരന്റെ ഭാര്യാ പിതാവും; പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ചത് 'ഒളിമ്പ്യന്‍' കുടുംബത്തിലെ മൂന്ന് പേര്‍; കുത്തനെയുള്ള ഇറക്കവും വീതികുറഞ്ഞ റോഡും അപകട കാരണമായി; പന്നിയാര്‍കുട്ടിയിലെ അപകടം ദാരുണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 7:34 AM IST
KERALAM'പണി വരുന്നുണ്ട് മക്കളെ...'; തുറന്ന ജീപ്പിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കൈകാലുകൾ പുറത്തേക്കിട്ട് ചാരി കിടന്നും രസിച്ച് യാത്ര; ദൃശ്യങ്ങൾ കണ്ട് ആർടിഒ; നടപടി ഉടൻസ്വന്തം ലേഖകൻ6 Feb 2025 9:30 PM IST
KERALAMആശുപത്രിയിലേക്ക് പോകും വഴി വനം വകുപ്പിന്റെ ജീപ്പില്‍ സുഖപ്രസവം; ആദിവാസി മേഖലയിലെ 19കാരി ജന്മം നല്‍കിയത് പെണ്കുഞ്ഞിന്ന്യൂസ് ഡെസ്ക്5 Sept 2024 7:22 AM IST