You Searched For "പരസ്യം"

തീരുവ വിരുദ്ധ പരസ്യത്തില്‍ കളിയാക്കിയതില്‍ ട്രംപിന് കടുത്ത അനിഷ്ടം; ഒടുവില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; കാര്‍ണിയുടെ മാപ്പ് സ്വീകരിച്ചെങ്കിലും വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന ഉടക്കില്‍ യുഎസ് പ്രസിഡന്റ്; തന്റെ ഇഷ്ടനേതാവായ റെണാള്‍ഡ് റീഗന്റെ വാക്കുകളെ വളച്ചൊടിച്ചതിലെ ദേഷ്യം തീരുന്നില്ല
ദിസ് മിഷൻ ഈസ് ഇംപോസിബിൾ; കണ്ണാടിക്കൂട്ടിലെ ബോർഡിൽ മരതക നെക്‌ലസും കമ്മലുകളും; ഏതു കള്ളം വിചാരിച്ചാലും കൊണ്ടുപോകാൻ പറ്റില്ലെന്ന് ഫെവികോൾ; ലൂവ്രിനെ ട്രോളിയ പരസ്യം വൈറൽ
അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും! ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി; പ്രമാടം സംഭവത്തില്‍ ഞൊടിയിടയില്‍ ക്രിയേറ്റീവായ പരസ്യം; സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ക്കൊപ്പം ചില്ലറ കല്ലേറുകളും
സ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞു, സാഗരകന്യകയെ വികലമാക്കി ചിത്രീകരിച്ചു പരസ്യം; തന്റെ സൃഷ്ടിയുടെ നേര്‍ക്കുള്ള കടുത്ത അവഹേളനമെന്ന പരാതിയുമായി കാനായി കുഞ്ഞിരാമന്‍; പരസ്യബോര്‍ഡ് പിന്‍വലിച്ചു ആശുപത്രി അധികൃതര്‍
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം; ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും; പുതിയ തൊഴിലവസരം തുറക്കുകയാണെന്ന് ഗതാഗത മന്ത്രി; പരസ്യ കമ്പനികള്‍ കോടികള്‍ തട്ടി; ഏഴ് വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും ഗണേഷ്‌കുമാര്‍
രൺവീറിന്റെ കൈപിടിച്ച് ഹിജാബ് ധരിച്ച് മസ്ജിദ് വരാന്തയിലൂടെ നടത്തം; ആ പരസ്യമൊന്ന് വൈറലായതും നടിയുടെ ഉറക്കം പോയി; ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
മലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ നോ പറച്ചില്‍
പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് സ്വര്‍ണ്ണം കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന്‍ ജോര്‍ജ് സാര്‍! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ കള്ളനായി സൂപ്പര്‍താരം; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇന്ത്യക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യം; ബ്രിട്ടനില്‍ മലയാളികളുടേതെന്ന് കരുതപ്പെടുന്ന സ്ഥാപനത്തിന്റെ തൊഴില്‍ പരസ്യം പുലിവാലായി; ഇംഗ്ലീഷുകാര്‍ രംഗത്ത് വന്നതോടെ മാപ്പ് പറഞ്ഞ് ഐ ടി കമ്പനി
ഇടനിലക്കാരെ ഒഴിവാക്കി ബസുകളില്‍ പതിക്കാനുള്ള പരസ്യ ഇടപാട് നേരിട്ടാക്കിയത് ബിജു പ്രഭാകര്‍ തന്ത്രം; കമ്മീഷന്‍ അടിച്ചവര്‍ നിരാശരായങ്കിലും ഗട്ടറിലൂടെ ഓടുന്ന ആനവണ്ടിയ്ക്ക് അത് ആശ്വാസമായി; ശമ്പളം കൊടുക്കാന്‍ പെടാപാടു പെടുമ്പോഴും ഒരു വരുമാന വഴി അടയ്ക്കാന്‍ കുതന്ത്രവുമായി കമ്മീഷന്‍ മാഫിയ; കെ എസ് ആര്‍ ടി സിയിലെ പരസ്യം ഏജന്‍സികളുടേതാകുമോ?