You Searched For "ജമ്മു-കശ്മീര്‍"

കശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും
ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി പോലും സൗഹൃദത്തിലാവുമ്പോള്‍ ഉണ്ടായ ആക്രമണം; അതുപോലെ ഇന്ത്യ കരുത്താര്‍ജിക്കുന്നതും സമാധാനം വന്നതും പ്രകോപനം; പിന്നില്‍ ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കയെന്ന ലക്ഷ്യവും; പേര് ചോദിച്ച് മതം നോക്കിയുള്ള കൂട്ടക്കൊല; കശ്മീരില്‍ നടന്നത് ഹമാസ് മോഡല്‍!
വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം
ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി; ഇനി ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല: നയം വ്യക്തമാക്കി അമിത് ഷാ