You Searched For "ജമ്മു-കശ്മീര്‍"

ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
ജമ്മു-കശ്മീരിലെ ചഷോതി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം; 12  പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി; മച്ചൈല്‍ മാതാ യാത്രാ തീര്‍ഥാടകരെ ഒഴിപ്പിക്കുന്നു; വന്‍ മേഘവിസ്‌ഫോടനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്; മരണസംഖ്യ ഉയര്‍ന്നേക്കാം
ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക പാര്‍ട്ടികളെ അമ്പരപ്പിച്ച് സിപിഎം; പ്രത്യേക പദവി പുന: സ്ഥാപിക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ശ്രീനഗറിലെ കണ്‍വന്‍ഷനില്‍ എം എ ബേബി; അപൂര്‍വ രാഷ്ട്രീയ സംഭവമായി കണ്‍വന്‍ഷന്‍
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന്‍ ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രി
സോറി അങ്ങയെ ഞാന്‍ തിരുത്തട്ടെ; ജമ്മു-കശ്മീര്‍ ഒന്നാകെ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്; ആകെ പരിഹരിക്കാനുള്ള പ്രശ്‌നം പാക് അധീന കശ്മീര്‍ ഇന്ത്യക്ക് മടക്കി തരുന്നതാണ്: അഭിമുഖത്തില്‍ അനുചിത പരാമര്‍ശം നടത്തിയ സിഎന്‍എന്‍ അവതാരകന് ക്ലാസെടുത്ത് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര
ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലിങ്ങിനിടെ വീരമൃത്യു വരിച്ചത് ആന്ധ്രസ്വദേശിയായ 27 കാരന്‍ മുരളി നായിക്; ധീരജവാന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും
ജമ്മുവും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും; 50 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സേന ചെറുത്തു; 8 മിസൈലുകള്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി;  ജമ്മുവിലും കുപ് വാരയിലും പഞ്ചാബിലും ബ്ലാക്ക് ഔട്ട്; എങ്ങും എയര്‍ സൈറണുകള്‍ മുഴങ്ങുന്ന ശബ്ദം
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണര്‍ന്നു; സുരക്ഷാ സേനാംഗങ്ങളെയും തദ്ദേശീയരല്ലാത്തവരെയും തിരഞ്ഞു പിടിച്ച് വകവരുത്താന്‍ നീക്കം; റെയില്‍വെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുത്; 48 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൂട്ടി; കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി വിവരം കിട്ടിയതോടെ അതീവ ജാഗ്രത
എന്റെ പേര് ഭരത്, എനിക്ക് മൂന്നുവയസുളള കുഞ്ഞുണ്ട്, ദയവായി എന്നെ വെറുതെ വിടൂ: തോക്കിന്‍ മുനയ്ക്ക് മുന്നില്‍ നിന്ന് കെഞ്ചിയ ഭരത് ഭൂഷനെ ഒരലിവും ഇല്ലാതെ അവര്‍ തലയ്ക്ക് വെടിവച്ചുകൊന്നെന്ന് ഭാര്യ ഡോ.സുജാത; ഞങ്ങളുടെ കുട്ടികള്‍ ദുരിതം അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ വെക്കേഷന്‍ ആസ്വദിക്കാന്‍ കഴിയുന്നു എന്നായിരുന്നു ഭീകരന്റെ ചോദ്യമെന്നും സുജാത
ഭീകരന്‍ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതി
നെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം