CRICKETബംഗ്ലാദേശിന്റെ പേരില്‍ ഇന്ത്യയെ വിരട്ടാന്‍ നോക്കി; 'ബഹിഷ്‌കരണ നാടകം' തിരിച്ചറിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു! ഒരു രാജ്യം പോലും പിന്തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്; ഇരട്ടത്താപ്പ് പൊളിച്ച് ഐസിസി; കളിച്ചില്ലെങ്കില്‍ 300 കോടി പോകും; പിസിബി കടുത്ത പ്രതിസന്ധിയില്സ്വന്തം ലേഖകൻ3 Feb 2026 3:11 PM IST
SPECIAL REPORT'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! ചില സമയങ്ങള്‍ അംഗീകരിക്കേണ്ടിവരും; വിശദീകരിക്കേണ്ടതില്ല'; എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിസ്വന്തം ലേഖകൻ2 Feb 2026 6:34 PM IST
CRICKETലോകകപ്പിന്റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാക്ക് മത്സരത്തില്‍; നടന്നില്ലെങ്കില്‍ കോടികളുടെ നഷ്ടം; ബഹിഷ്‌കരണ ഭീഷണിയില്‍ പിസിബിക്ക് മുന്നറിയിപ്പുമായി ഐസിസി; 316 കോടിയുടെ വിഹിതം തടയാനും അച്ചടക്ക നടപടിക്കും സാധ്യത; ഇന്ത്യന്‍ ടീം കൊളംബോയിലെത്തും; മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്ന് ബിസിസിഐ; ക്രിക്കറ്റിലെ 'അയല്‍പ്പോര്' കനക്കുന്നുസ്വന്തം ലേഖകൻ2 Feb 2026 11:35 AM IST
CRICKETബംഗ്ലാദേശിനെ മുന്നില്‍ നിര്‍ത്തി ബിസിസിഐയെ വെല്ലുവിളിച്ച പാക്കിസ്ഥാനെ വിരട്ടി ഐസിസി! ലോകകപ്പില്‍ നിന്നും പിന്മാറിയാല്‍ ആ സ്ഥാനത്ത് ബംഗ്ലാദേശ് കളിക്കും; മൊഹ്സിന്‍ നഖ്വിയും സംഘവും പെട്ടു! പിസിബിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിസ്വന്തം ലേഖകൻ27 Jan 2026 5:20 PM IST
CRICKETഅപ്രതീക്ഷിത എൻട്രി ആഘോഷമാക്കാൻ സ്കോട്ട്ലൻഡ്; ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചു; റിച്ചി ബെറിംഗ്ടൺ നായകൻ; അഫ്ഗാൻ വംശജൻ സൈനുള്ള ഇഹ്‌സാൻ സ്‌ക്വാഡിലെ പുതുമുഖംസ്വന്തം ലേഖകൻ27 Jan 2026 11:49 AM IST
CRICKET'ഇന്ത്യയോടുള്ള പക ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അന്ത്യമോ? ലോകകപ്പ് ബഹിഷ്‌കരണത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പോ? പരമ്പരകള്‍ റദ്ദാകും, വരുമാനം നിലയ്ക്കും; താരങ്ങള്‍ പ്രതിസന്ധിയില്‍; ബിസിബിയില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ23 Jan 2026 3:59 PM IST
CRICKETടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുത്; പിന്തുണ അറിയിച്ച് പാക്കിസ്ഥാൻ; ഐസിസിക്ക് കത്തയച്ച് പിസിബിസ്വന്തം ലേഖകൻ21 Jan 2026 3:12 PM IST
CRICKETലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന് ബിസിബി; പട്ടിണി കിടക്കേണ്ടി വരുമെന്ന് തമീം ഇഖ്ബാല്‍; ഐസിസി പണം നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് പൂട്ടുമെന്നും മുന്നറിയിപ്പ്! മുന്‍ നായകനെ 'ഇന്ത്യന്‍ ഏജന്റ്' എന്ന് വിളിച്ച് ബോര്‍ഡ് അംഗം; ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ9 Jan 2026 1:21 PM IST
CRICKETവിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശ് ടീമിനെ നയിക്കാന്‍ ഹിന്ദു ക്യാപ്റ്റന്‍; ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ നയിക്കുക ലിട്ടണ്‍ ദാസ്; മുസ്താഫിസുര്‍ റഹ്‌മാനും ടീമില്‍; മത്സരത്തിന്റെ ഷെഡ്യൂള്‍ മാറ്റുന്നത് ബിസിസിഐയ്ക്ക് തിരിച്ചടി; ബിസിബിയെ അനുനയിപ്പിക്കാന്‍ ജയ് ഷായും സംഘവുംസ്വന്തം ലേഖകൻ5 Jan 2026 2:02 PM IST
CRICKETമിച്ചല്‍ മാര്‍ഷ് നയിക്കും; മാക്സ്വെല്ലും ഹേസല്‍വുഡും ടീമില്‍; പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും കൂപ്പര്‍ കൊണോലിയും തിരിച്ചെത്തി; ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയസ്വന്തം ലേഖകൻ1 Jan 2026 10:16 AM IST
CRICKETഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്; മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ ഇഷാന്‍ കിഷന്‍; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ; ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളിസ്വന്തം ലേഖകൻ19 Dec 2025 12:20 PM IST
CRICKETവീണ്ടും പ്രോട്ടീസ് കണ്ണീര്‍! അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍; ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്പിന്നര്‍മാര്‍; കരുത്തായി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം; ഫൈനലില്‍ 52 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയവുമായി നിക്കി പ്രസാദും സംഘവുംസ്വന്തം ലേഖകൻ2 Feb 2025 2:44 PM IST