You Searched For "അനീഷ്"

ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍
ആലപ്പടമ്പ് കുന്നരു സ്‌കുളിലെ അറ്റന്‍ഡറായ അനീഷിനെ ബി.എല്‍ഒ  ചുമതലയേല്‍പ്പിച്ചത് അംഗന്‍വാടി അധ്യാപകര്‍ക്കൊപ്പം; നല്‍കിയത് 1065 എന്യുമറേഷന്‍ ഫോം; വിതരണം ചെയ്തത് 825 എണ്ണം; തീവ്ര പരിശീലനം നല്‍കിയെന്ന് പറയുമ്പോഴും അനീഷ് നേരിട്ടത് കടുത്ത ജോലി സമ്മര്‍ദ്ദം; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളി വെളിപ്പെടുത്തലുമായി ബന്ധുക്കള്‍; ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ദുരന്തമായോ?
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലീവെടുത്ത് പരിശീലനം; തുടക്കം മുതല്‍ക്കെ കൃത്യമായ ഗെയിം പ്ലാനോടെ പ്രേക്ഷക ഹൃദയത്തിലേക്ക്; ഞാന്‍ കണ്ടു.. കണ്ണടച്ച് കിടക്കുന്നത് ഞാന്‍ കണ്ടുവെന്ന സീസണിന്റെ തന്നെ ഡയലോഗിലൂടെ ജനശ്രദ്ധനേടി; അനുമോളുടെ പി ആര്‍ യുദ്ധത്തില്‍ രണ്ടാം സ്ഥാനത്തേക്ക് വീണെങ്കിലും അനീഷ് മടങ്ങുന്നത് ബിഗ് ബോസില്‍ സാധാരണക്കാരന്റെ കരുത്തറിയിച്ച്
ഒറ്റ സെക്കൻഡ് കൊണ്ട് ജീവിതം മടുപ്പിച്ച ആ അപകടം; ഓട്ടോയുടെ പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചുകയറിയതും എങ്ങും നിലവിളി; പരിക്കേറ്റു വീണ കുട്ടികളെ കണ്ടു നിൽക്കാൻ വയ്യാതെ ഓട്ടോ ഡ്രൈവറുടെ കടുംകൈ; ഒടുവിൽ ആസിഡ് കുടിച്ച് ദാരുണാന്ത്യം; നാടിന്റെ വേദനയായി അനീഷിന്റെ വിയോഗം
വെലോസിറ്റി ബാറില്‍ നടി ലക്ഷ്മി മേനോനൊപ്പം എത്തിയത് കൊടും ക്രിമിനല്‍; പൊലീസ് ചമഞ്ഞു സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയും നടിയുമായുള്ള സൗഹൃദവും ദുരൂഹം; വെലോസിറ്റി ബാറിലെ അടിപടിയും തല്ലു കേസും ഒതുക്കാന്‍ കൗണ്ടര്‍ ബുദ്ധിയും; ഹൈക്കോടതിയുടെ അറസ്റ്റ് തടയല്‍ നടിയ്ക്ക് ആശ്വാസം; മിഥുനും അനീഷും അത്ര നിസ്സാരക്കാരല്ല
40 ഏക്കര്‍ സ്ഥലത്തില്‍ സമ്മര്‍ദം ചെലുത്തി 20 ഏക്കര്‍ അവിടുത്തെ പ്രധാന കുടുംബക്കാര്‍ 18 ലക്ഷം രൂപക്ക് കൈപ്പറ്റി; ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മര്‍ദ്ദം; മുത്തച്ഛന്‍ മരിച്ചപ്പോള്‍ ഭീഷണി അച്ഛന് നേരെ; ഗുണ്ടക്കല്ലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ജോയി മരിച്ചു; അനീഷിന്റെ വാക്കുകളിലുള്ളത് കൊലപാതക സാധ്യത തന്നെ; ധര്‍മസ്ഥലയില്‍ സര്‍വ്വത്ര ദുരൂഹത
മാസ്ക് ധരിച്ചെത്തി സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറി; ബാറ്ററികൾ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു; ഗുഡ്സ് ഓട്ടോയിൽ സാധനങ്ങൾ കയറ്റിയത് ചുമട്ട് തൊഴിലാളികളെ വിളിച്ചും; പട്ടാപ്പകൽ അതിവിദ​ഗ്ധമായി കവർച്ച നടത്തിയ അനീഷിനെ വീട്ടിലെത്തും മുമ്പേ അറസ്റ്റ് ചെയ്ത് പൊലീസും
കോവിഡ് വന്നതോടെ ഓട്ടോറിക്ഷ ഉടമക്ക് തിരിച്ച് നൽകി; കൂലിപ്പണിക്ക് പോയെങ്കിലും കുടുംബം പുലർത്താനുള്ള വക കിട്ടുന്നില്ല; വീട്ടു വാടകയ്ക്കായി നിരന്തരം സമ്മർ​ദ്ദവുമായി വീട്ടുടമയും; ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് ജീവനൊടുക്കിയതോടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ ഭാര്യയും അമ്മയും