ELECTIONSവരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല; കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്; സുധാകരന് ഇളവെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യത്തില്‍ അടൂര്‍ പ്രകാശും; രണ്ടാം പട്ടികയും വൈകുന്നുമറുനാടൻ മലയാളി ബ്യൂറോ19 March 2026 3:27 PM IST
STATE'സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്; പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍; അതിനപ്പുറം ആരും പോകേണ്ട; എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും'; കെ സുധാകരന് മുന്നറിയിപ്പുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ14 March 2026 3:18 PM IST
STATE'മലവെള്ളപ്പാച്ചിലില്‍ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും; സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്; സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമാണ് അന്തിമം'; കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ14 March 2026 2:22 PM IST
SPECIAL REPORTപൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര് അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:53 PM IST
STATEസൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി; അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്: രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 4:44 PM IST
STATEജോണ്‍ ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരാണ് എന്നെ മഞ്ചേരിയില്‍ വളഞ്ഞിട്ട് ആക്രമിച്ചത്; അന്ന് താന്‍ ഒളിച്ചോടിയില്ല, സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടത്; ഒരു പെണ്‍കുട്ടിയും തനിക്കെതിരെ പരാതി നല്‍കിയിരുന്നില്ല; സിപിഎം എംപിക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:52 AM IST
STATE'മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബര്‍ കടന്നലുകള്‍ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടില്‍ തരിമ്പും മാറ്റമുണ്ടാകില്ല; ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല ഞാന്‍; തെറിവിളികളോട് പരമ പുച്ഛം മാത്രം; ഇവര്‍ പാര്‍ട്ടിക്കാരല്ല മറിച്ച് പാര്‍ട്ടി വിരുദ്ധരാണ്; സൈബര്‍ ആക്രമണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 10:00 PM IST
EXCLUSIVEഎന്നെക്കൊണ്ട് പറയിപ്പിക്കരുത്; അനാവശ്യമായി പ്രകോപിപ്പിക്കരുത്; ഒരുപാട് കേസുകളുണ്ട്; ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍; സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്; ഇരയെ സൈബര്‍ ആക്രമണത്തിന് വിധേയയാക്കുന്നത് ഇമ്മിഡിയറ്റ് റെസ്പോണ്‍സ് ടീം; പോലീസ് അന്വേഷണം കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 2:10 PM IST
SPECIAL REPORTതാന്‍ തീര്‍ന്നു.... തനിക്ക് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദയ കൊണ്ട് എംപി ആയത്തിന്റെ പെന്ഷന് കൊണ്ട് ജീവികാം; സോഷ്യല്‍ മീഡിയയില്‍ ഇനി താന്‍ തള്ളാന്‍ വന്നാല്‍ പിന്നെ പൊങ്കാല ആയിരിക്കും; ഉണ്ണിത്താന് പെട്ടോ? സുധാകരനെ ചൊറിഞ്ഞ് ഉണ്ണിത്താന് വാങ്ങി കൂട്ടുന്നത് പൊങ്കാല; കെഎസ് ഫാന്‍സ് കലിപ്പില്‍!മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 5:51 PM IST
STATEരാഹുലിനെതിരായ ലൈംഗിക പീഡന പരാതി: ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്; 'രാഹുല്‍ ഇരന്നുവാങ്ങിയ അടി', വടി കൊടുത്ത് അടിവാങ്ങിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:43 PM IST
NATIONALകുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്കാന് അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്; നെഹ്റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 2:22 PM IST
SPECIAL REPORTപറഞ്ഞുപറ്റിച്ചാല്‍ ഇനി പണി കിട്ടും! കാസര്‍കോട്ടിന് എയിംസ് സമ്മാനിച്ചാല്‍ ബിജെപി ജില്ലാ അദ്ധ്യക്ഷയ്ക്ക് സ്വര്‍ണ മോതിരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി; എട്ടുവര്‍ഷം എംപിയായിട്ടും ഒന്നുംചെയ്യാത്ത 'രാജ്മോഹന്‍ ഉണ്ണിച്ചായ്ക്ക് ഒരു മുളംകയര്‍' ഞാന്‍ വാങ്ങി തരാമെന്ന് എം എല്‍ അശ്വിനി; വികസനമില്ലെങ്കില്‍ വോട്ടില്ലെന്ന് എയിംസ് കൂട്ടായ്മയുംബുര്ഹാന് തളങ്കര27 Sept 2025 6:22 PM IST