You Searched For "യൂത്ത് കോണ്‍ഗ്രസ്"

കമ്പംമേട്ടിലെ കളിക്കമ്പക്കാര്‍ക്ക് വിലങ്ങു തടിയായി കരുണാപുരം പഞ്ചായത്ത്; കുട്ടികള്‍ കളിക്കുന്ന മൈതാനത്ത് കെട്ടിടം നിര്‍മിക്കാനൊരുങ്ങി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും
പാലക്കാട് രാഹുലിന് പകരം കെ എസ് ജയഘോഷ്; ഒ.ജെ. ജനീഷും ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും കെ.എം. അഭിജിത്തും അടക്കമുള്ളവരുടെ പേരുകളുമായി 16 സീറ്റ് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; കനുഗോലു റിപ്പോര്‍ട്ടും മിസ്ത്രിയുടെ വരവും നിര്‍ണ്ണായകമാകും; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേഗം കൂട്ടി കോണ്‍ഗ്രസ്
വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്;  ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്
നേതാക്കളുടെ അവഗണന; മലപ്പട്ടം സമര നായകനായ യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി പി. ആര്‍ സനീഷ് ഭാരവാഹിത്വം  രാജിവെച്ചു; പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണം
സിപിഎം കോട്ട പിടിക്കാനായില്ല; ശ്രീകണ്ഠാപുരം നഗരസഭയില്‍  യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിജില്‍ മോഹന്‍ രണ്ടു വോട്ടുകള്‍ക്ക് തോറ്റു;  തലശേരി നഗരസഭയില്‍ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ
ഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്‍
പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും; സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും; പൈനാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് രാജേന്ദ്രന്‍ കൊലക്കേസ് പ്രതി നിഖില്‍ പൈലി
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആര്? അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തു വന്ന ചാണ്ടി ഉമ്മന്‍ ചര്‍ച്ചയാക്കുന്നതും പഴയ അവഗണന; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ചാണ്ടി ഉമ്മന്‍ പറയും; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്
കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം; കെ.സി വേണുഗോപാല്‍ കേരളത്തിലും കേന്ദ്രത്തിലുമുണ്ട്; അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്;  അബിന്‍ വര്‍ക്കിയുടെ പരാതി കിട്ടിയിട്ടില്ല; നിയമനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബും