STATE'ഞങ്ങള്‍ ചെണ്ടയാകാം പക്ഷേ മാരാര്‍ ശത്രുക്കളാകരുത്; വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി; ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര് സ്വയം തിരുത്തുന്നത് നന്നായിരിക്കും; അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും'; തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ17 March 2026 10:46 PM IST
STATEപയ്യന്നൂരില്‍ ടി മധുസൂദനന് തന്നെ സ്ഥാനാര്‍ഥിയായതോടെ മത്സരിക്കാന്‍ വി കുഞ്ഞികൃഷ്ണന്; സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നാളെ; ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തി സിപിഎമ്മിനെതിരെ പ്രചരണം നടത്തും; മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ15 March 2026 10:27 PM IST
SPECIAL REPORT'തുടരണോ കോഴിമന്ത്രി'; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കെ എസ് ആര് ടി സിയില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചു; പ്രതിഷേധം കനക്കുമ്പോഴും ആ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് സര്‍ക്കാര്‍; ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ തുടര്‍ നടപടികളുണ്ടാവില്ല; പോലീസിന് വീഴ്ചയില്ലെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ11 March 2026 2:17 PM IST
SPECIAL REPORTഎന്തിന് രാജിവെക്കണം എന്ന് ഗണേഷ് കുമാര്‍ ചോദിച്ചതിന് പിന്നാലെ വീണ വിജയനും ആര്. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്; മാപ്പു പറച്ചിലില്‍ തീരുന്നതാണോ ഈ 'കുടുംബ പ്രശ്നം'? പഴയ സോളാര്‍ കാലം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാനിരിക്കെ എല്‍ഡിഎഫിന് തലവേദനമറുനാടൻ മലയാളി ബ്യൂറോ10 March 2026 4:59 PM IST
KERALAMവീണാ ജോര്‍ജിനെ കെ.എസ്. യു അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന് യൂത്ത് കോണ്‍ഗ്രസ് വക; കെ.എസ്.യു വക കുഴിമന്തിയുംസ്വന്തം ലേഖകൻ26 Feb 2026 12:08 PM IST
SPECIAL REPORTഎഐ ഉച്ചകോടിയിലെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇതിനോടകം അറസ്റ്റിലായത് ഏഴ് യൂത്ത് കോണ്‍ഗ്രസുകാര്‍; ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 10:28 AM IST
Top Stories'ഞാന്‍ നടന്നുതന്നെ പോകും, തടയാന്‍ നോക്കേണ്ട! പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും യൂത്ത് കോണ്‍ഗ്രസും തെരുവില്‍ നേര്‍ക്കുനേര്‍! തലസ്ഥാനത്ത് വസതിയില്‍ അതിക്രമിച്ചു കയറി റീത്ത് വെച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; ആരോഗ്യവകുപ്പില്‍ 'കത്രിക' യുദ്ധം; സസ്പെന്ഷന് അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; രാഷ്ട്രീയ പോരും കടുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 6:18 PM IST
STATEകേസെടുത്താലും പേടിക്കില്ല; ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സജി ചെറിയാന് സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് ബിനു ചുള്ളിയില്‍; ഷാനവാസിന്റെ കാറില്‍ മന്ത്രി കറങ്ങിയത് എന്തിന്? പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് യൂത്ത് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 6:45 PM IST
SPECIAL REPORT'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം'; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന് സത്യപ്രതിജ്ഞാ ലംഘനം നടത്തി; മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 8:09 AM IST
STATE'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല'; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹസ്വന്തം ലേഖകൻ14 Jan 2026 10:41 AM IST
STATEരാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും; മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തു; വിമര്‍ശിച്ചു റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:10 PM IST
SPECIAL REPORTകമ്പംമേട്ടിലെ കളിക്കമ്പക്കാര്‍ക്ക് വിലങ്ങു തടിയായി കരുണാപുരം പഞ്ചായത്ത്; കുട്ടികള്‍ കളിക്കുന്ന മൈതാനത്ത് കെട്ടിടം നിര്‍മിക്കാനൊരുങ്ങി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാരും യൂത്ത് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:30 PM IST