KERALAM'ഹോം' വർക്ക് ചെയ്യാത്തതിന് കണ്ണില്ലാ ക്രൂരത; സ്കൂളിലെത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ 'തുട' അടിച്ചു തകർത്ത് അധ്യാപകൻ; ദയനീയ സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ15 Dec 2025 6:56 PM IST
SPECIAL REPORTആകാശത്ത് വിമാനം അതിന്റെ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ക്യാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ്; സാധാരണനില തെറ്റി ബുദ്ധിമുട്ടിലായ സ്ത്രീയെ കണ്ട് പരിഭ്രാന്തിയിലായി യാത്രക്കാർ; ഒന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാത്ത അവസ്ഥ; എല്ലാവരും പകച്ചു നിൽക്കവേ..നമ്മുടെ സ്വന്തം മലപ്പുറക്കാരന്റെ വരവിൽ ആശ്വാസം; കൂടെ ആ നാട്ടിലെ അത്യപൂർവ ബഹുമതിയുംസ്വന്തം ലേഖകൻ9 Dec 2025 3:27 PM IST
KERALAMവല്യമ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ മൃതദേഹം; ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം വ്യക്തമല്ല; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ5 Dec 2025 4:22 PM IST
KERALAMനേരം കുറെ ആയിട്ടും ഒരു അനക്കമില്ല; മുറി തുറന്നതും ദാരുണ കാഴ്ച; നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കണ്ണീരോടെ ഉറ്റവർസ്വന്തം ലേഖകൻ26 Nov 2025 10:23 AM IST
INVESTIGATIONക്ലാസിലിരിക്കാതെ വീട്ടിലേക്ക് നേരെത്തെ മടങ്ങി; അച്ഛനെ ഫോണിലൂടെ വിളിച്ച് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; ഒട്ടും സഹിക്കാൻ കഴിയാതെ വിദ്യാർത്ഥിയുടെ കടുംകൈ; നടുക്കം മാറാതെ ബന്ധുക്കൾസ്വന്തം ലേഖകൻ21 Nov 2025 4:04 PM IST
KERALAMബസിൽ കയറാൻ ശ്രമിക്കവെ ഒരു യാത്രക്കാരന്റെ അശ്രദ്ധ; വാതിൽ പെട്ടെന്ന് അടച്ചതും അപകടം; രക്തം വാർന്ന് വിദ്യാർത്ഥിയുടെ വിരൽ ഒടിഞ്ഞുതൂങ്ങി; നിലവിളി കേട്ട് ബസ് ചവിട്ടി; പരിക്ക്സ്വന്തം ലേഖകൻ9 Nov 2025 8:59 AM IST
KERALAMസ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജീവനെടുത്ത് അപകടം; ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; നാടിന് വേദനയായി ദിൽജിത്തിന്റെ വിയോഗംസ്വന്തം ലേഖകൻ5 Nov 2025 6:52 PM IST
SPECIAL REPORTസ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 'എക്‌സ്റേ' പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 2:35 PM IST
KERALAMസ്കൂൾ വിട്ട് മതപാഠശാലയിലേക്ക് എത്തിയ വിദ്യാർത്ഥിയെ കാണാതായി; പിന്നാലെ പത്താം ക്ലാസുകാരൻ മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മരിച്ച നിലയില്‍; മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ്സ്വന്തം ലേഖകൻ28 Oct 2025 7:49 PM IST
KERALAMനിയന്ത്രണം വിട്ടെത്തിയ 'ഥാർ' ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്; നടുക്കുന്ന സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ28 Oct 2025 1:59 PM IST
INVESTIGATIONനാട്ടിൽ പോയി തിരികെ വന്നതിന്റെ ക്ഷീണം; നേരം ഇരുട്ടിയതും മുറിയിൽ കയറി സുഖ ഉറക്കം; രാവിലെ പരിസരമാകെ എന്തോ..അഴുകുന്ന പോലെ സ്മെൽ; മൂക്ക് പൊത്തിയിട്ടും രക്ഷയില്ല; പരിശോധനയിൽ കണ്ടത് വിദ്യാർത്ഥിയുടെ ജീവനറ്റ ശരീരം; മരണ കാരണം കേട്ട് തലയിൽ കൈവച്ച് അധ്യാപകർമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:35 PM IST
KERALAMദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ22 Oct 2025 9:24 PM IST