You Searched For "അതിക്രമം"

ആർക്കും ശല്യമാകാതെ തനിക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന യുവതി; പെട്ടെന്ന് അതുവഴി നീല ഷർട്ട് ധരിച്ചെത്തിയ ഒരാളുടെ അതിരുവിട്ട പ്രവർത്തി; അവർ പോലും അറിയാതെ യുവാവ് ചെയ്തത്; സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങളിൽ ഞെട്ടൽ; ഇന്ത്യക്കാരനെ പൊക്കാൻ വല വിരിച്ച് യുഎസ് പോലീസ്
ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് പോലിസ് മേധാവി:  സേനയിലേക്ക് 330 പുതിയ അംഗങ്ങള്‍ കൂടി
മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അസോസിയേഷന്‍ നേതാവ് കൂടിയായ എഎസ്ഐക്കെതിരേ വകുപ്പു തല നടപടി
മിഥുന്‍ റോയിക്കെതിരായ അക്രമത്തില്‍ പോലീസ് സേനയില്‍ രോഷം ഇരമ്പുന്നു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു; അസോസിയേഷനും ശക്തമായി രംഗത്തുവന്നതോടെ പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും; പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍;  കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; വിവാദം പ്രതിച്ഛായ നഷ്ടമെന്ന വിലയിരുത്തി സര്‍ക്കാര്‍
പ്രശ്‌നം ഉണ്ടാക്കാൻ കണക്കാക്കി തന്നെ ക്ഷേത്രത്തിൽ കയറി; വി​ഗ്രഹങ്ങൾ അടക്കം കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്ത് മുഴുവൻ ബഹളം; അതിക്രമത്തിന് പിന്നിലെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്