KERALAMമദ്യത്തിന്റെ പാതി ബോധത്തിൽ ഒരു വടിയുമായി മതിൽ ചാടിയെത്തി; സ്വന്തം കുടുംബക്ഷേത്രത്തിൽ തന്നെ എത്തി ഫ്യൂസ് ഊരി മാറ്റി അതിക്രമം; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ30 Nov 2025 11:01 PM IST
INVESTIGATIONകേരള എക്‌സ്പ്രസില്‍ കയറും മുമ്പ് കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:20 PM IST
SPECIAL REPORTതെരുവിൽ തടിച്ചുകൂടിയ ആൾക്കാരോട് സംസാരിച്ച് നിന്ന മെക്‌സിക്കന്‍ പ്രസിഡന്റ്; ഇതൊന്നും കൂസാതെ മദ്യപന്റെ എൻട്രിയിൽ അതിരുവിട്ട പ്രവർത്തി; തോളിലൂടെ കൈയിട്ട് കഴുത്തിൽ ചുംബിക്കാൻ ശ്രമം; പിന്നിലൂടെ കടന്നുപിടിക്കാൻ തുടങ്ങിയതും തടഞ്ഞ് സെക്യൂരിറ്റി ഗാർഡ്സ്; ഇതൊന്നും അറിയാതെ നിൽക്കുന്ന ആ വനിതാ പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 2:51 PM IST
SPECIAL REPORTലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു; അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞു കയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിച്ച പോര്‍ട്ടര്‍; റെയില്‍വേയില്‍ നിന്നും നീതി കിട്ടിയില്ല; പോലീസ് അതിവേഗത്തില്‍ ഇടപെട്ടു; നടിയ്ക്ക് ലൈംഗീകാതിക്രമം നേരിട്ടത് കൊച്ചുവേളിയില്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 7:21 AM IST
INVESTIGATIONഭാര്യയുടെ ദേഹത്ത് സാത്താന്‍ കൂടിയെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയ ഭര്‍ത്താവ്; ഭസ്മവും തകിടുമായി വന്നപ്പോള്‍ കൂടോത്രം വേണ്ടെന്ന് പറഞ്ഞ് എതിര്‍ത്തു ഭാര്യ; വഴക്കായപ്പോള്‍ റെജിലയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ചു സജീര്‍; കൊല്ലത്തെ അതിക്രമത്തില്‍ കേസെടുത്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 11:31 AM IST
INVESTIGATIONഎയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് എത്തിയ ആ സന്ദേശം; ആകാശത്ത് വട്ടം കറങ്ങി വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; മദ്യലഹരിയിൽ കൊല്ലം സ്വദേശിയായ യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് ചെയ്തത്; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്; നടുക്കം മാറാതെ ആളുകൾമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 1:21 PM IST
KERALAMമുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഓട്ടോയും വീടിന്‍റെ വാതിലും ജനലുകളും തല്ലി തകർത്തു; 22കാരൻ പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പെരുമ്പിള്ളിശ്ശേരിക്കാരൻ ശ്രീനാഥ്സ്വന്തം ലേഖകൻ16 Oct 2025 10:33 PM IST
SPECIAL REPORT'സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല' എന്ന് മുദ്രാവാക്യം ഉയര്‍ത്തി ബഹളം; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; അതിക്രമം കാട്ടിയ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആര്‍ ഗവായ്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 1:51 PM IST
SPECIAL REPORTകോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കയ്യേറ്റം നടത്തിയവര്‍ക്കെതിരെ നടപടി വേണം; നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്; വിഷയത്തില്‍ ഇടപെട്ട് എറണാകുളം ഡിസിസിയും; രാഷ്ട്രീയ ഗുണ്ടകള്‍ക്ക് കയറി നിരങ്ങാന്‍ ഒത്താശ ചെയ്തത് ആരെന്ന് മുഹമ്മദ് ഷിയാസ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 2:56 PM IST
KERALAMകെഎസ്ആര്‍ടിസി ബസിൽ യുവതിയുടെ മുടി പിടിച്ചുവലിച്ചു; ചോദ്യം ചെയ്ത കണ്ടക്ടറെ മർദ്ദിച്ചു; 56കാരൻ പിടിയിൽസ്വന്തം ലേഖകൻ10 Sept 2025 3:20 PM IST
KERALAMസോഡ ചോദിച്ചതിനെ ചൊല്ലി തർക്കം; ബാർ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ8 Sept 2025 11:07 PM IST
KERALAMസിടി സ്കാൻ സൗകര്യം ഇല്ലാത്തതിനെച്ചൊല്ലി തർക്കം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം: ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ26 Aug 2025 12:57 PM IST