You Searched For "ലൈംഗികാതിക്രമം"

ഐബി ഉദ്യോഗസ്ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ആണ്‍സുഹൃത്ത് സുകാന്തിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം; തെളിവുകള്‍ പൊലീസിന് കൈമാറി; മലപ്പുറം സ്വദേശി മൂന്നരലക്ഷം യുവതിയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തെന്നും ആരോപണം; സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിച്ചു; ക്ലാസിൽ പോകാൻ മടി കാണിച്ചത് വീട്ടുകാർ ശ്രദ്ധിച്ചു; അന്വേഷണത്തിൽ കുടുങ്ങി; പോക്‌സോ കേസിൽ പിടിയിലായ അധ്യാപകന് ശിക്ഷ; 76 കാരന് 10 വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി
പെണ്‍കുട്ടിയുടെ കയ്യിലും തുടയിലും മോശമായി സ്പര്‍ശിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു; പോക്‌സോ കേസ് ചുമത്തി; പതിനൊന്നുകാരിയോട് മോശമായി പെരുമാറിയ ലഫ്. കേണലിന്‍റെ ശിക്ഷ റാദ്ദാക്കില്ലെന്ന് കോടതി