You Searched For "തന്ത്രി"

ശബരിമലയില്‍ നടന്നത് തന്ത്രിയും മന്ത്രിയും ചേര്‍ന്നുള്ള കൂട്ടുകച്ചവടം; കടകംപള്ളിയെ ചോദ്യം ചെയ്തത് എവിടെവരെയായി എന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് സണ്ണി ജോസഫ് എംഎല്‍എ
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; തന്ത്രിയെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ണായക നീക്കത്തോടെ തന്ത്രപരമായി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്‌പോണ്‍സറായി എത്താന്‍ വഴിയൊരുക്കിയത് കണ്ഠരര് രാജീവരെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
മറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ട്; തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പം; പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ല;  തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍; തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര്  തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ കേരളം;  15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര്
തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കി; പത്മകുമാറിന്റെയും സംഘത്തിന്റെയും കള്ളക്കളി പൊളിച്ചടുക്കി അന്വേഷണ സംഘം; ശബരിമലയില്‍ നടന്നത് ഉന്നതതല സ്വര്‍ണ്ണക്കൊള്ള; മിനുട്‌സില്‍ വരെ തിരുത്തല്‍; പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടിയത് തെളിവ് നശിപ്പിക്കാന്‍; ദൈവ തുല്യന്‍ തന്ത്രിയല്ല
അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ കൈപ്പട തന്നെ വില്ലനായി; പിച്ചള പാളി വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്‌സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്‌ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്‍
ദ്വാരപാലകപാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ട്; അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയത്; ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി ഇങ്ങനെ; ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയിലെ പൂജയെ കുറിച്ചുള്ള ചോദ്യത്തില്‍ പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നും മൊഴി
ടികെഎമ്മിലെ എന്‍ജിനീയര്‍ അഡ്വക്കേറ്റായത് അച്ഛന്റെ ആഗ്രഹം അനുസരിച്ച്; കൊല്ലത്തെ വിജയരാഘവന്‍ വക്കീലിന്റെ മകന്റെ മറ്റൊരു കമ്പം ക്രിക്കറ്റില്‍; ദേവസ്വം ബെഞ്ചില്‍ അഴിമതിക്കാര്‍ക്ക് വിശ്വാസം പോകുന്നു; സന്നിധാനത്തെ നെയ്യ് കച്ചവടവും തീര്‍ന്നു; ജസ്റ്റിസ് വി.രാജ വിജയരാഘവനും കെവി ജയകുമാറും അവതാരങ്ങള്‍ക്ക് വെല്ലുവിളിയാകുമ്പോള്‍
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍; ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്; ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെ; പി എസ് പ്രശാന്തിന്റെ ബോര്‍ഡിനേയും വെട്ടിലാക്കി തന്ത്രിയുടെ മൊഴി; ദൈവഹിതത്തില്‍ ചെന്നൈ യാത്ര ഉണ്ടായിരുന്നില്ല; ശബരിമലയിലേത് വിശ്വാസ ലംഘനം തന്നെ
കുറ്റം ചാര്‍ത്തുന്നത് വാജിവാഹനം ഇരിക്കുന്ന വീട്ടിലേക്ക്; തന്ത്രിയെ കുറ്റക്കാരനാക്കാന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് എത്തിയതും കുതന്ത്രം; ജാലഹള്ളി ക്ഷേത്രത്തേയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ബന്ധപ്പെടുത്തിയുള്ള രക്ഷപ്പെടല്‍ തന്ത്രവും പൊളിഞ്ഞു; രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രവും ചര്‍ച്ചകളില്‍; പത്മകുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മാത്രം
ആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?