You Searched For "പഞ്ചാബ്"

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു; സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ സഞ്ജു തുടക്കത്തിലേ പുറത്ത്
ആദ്യ വിക്കറ്റിന് പിന്നാലെ, പ്രഭ്‌സിമ്രാന്റെ വെടിക്കെട്ട്, മധ്യനിര തകർന്നു, രക്ഷകനായി കൊണോലി; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം 3 വിക്കറ്റ് ബാക്കി നിൽക്കെ മറികടന്ന് പഞ്ചാബ് കിങ്‌സ്
പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും; പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനം; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും ഇതിന് ഒത്താശ ചെയ്യുന്നു: അമിത്ഷാ
പഞ്ചാബില്‍ ആം ആദ്മി നേതാവിനെ കാറിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി; കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ തുരുതുരാ തറച്ചുകയറിയത് അഞ്ച് വെടിയുണ്ടകള്‍; ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം;  ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം
ഓരോ മത്സരവും പുതിയ വെല്ലുവിളി, ഫൈനലിലായി മികച്ച രീതിയിൽ തയ്യാറെടുക്കും; ആ ജയത്തിന് ശേഷം മാത്രമേ പുതിയതായി എന്തെങ്കിലും നേടിയെന്ന് തോന്നൂവെന്നും കേരളാ പരിശീലകൻ
127 പന്തിൽ അടിച്ചുകൂട്ടിയത് 165 റൺസ്; വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറി കരുത്തിൽ സൗരാഷ്ട്രയ്ക്ക് തകർപ്പൻ ജയം; വിജയ് ഹസാരെ സെമിയിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയത് 9 വിക്കറ്റിന്
ജയത്തിലേക്ക് അഞ്ച് റണ്‍സ് ദൂരം മാത്രം;  മൂന്ന് റണ്‍സെടുക്കുന്നതിനിടെ മുംബൈയ്ക്ക് നഷ്ടമായത് നാല് വിക്കറ്റുകള്‍;  സര്‍ഫറാസിന്റെ അതിവേഗ അര്‍ധസെഞ്ചുറിയും പാഴായി;  പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 15-കാരനെ ചാരനാക്കി ഐഎസ്‌ഐ; അതിര്‍ത്തിയിലെ കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; ജമ്മു സ്വദേശിയായ പത്താംക്ലാസുകാരന്‍ പാക്കിസ്ഥാന് കൈമാറിയത് അതീവ രഹസ്യവിവരങ്ങള്‍; പഞ്ചാബില്‍ അതീവ ജാഗ്രത!
നെഞ്ചിൽ ആഞ്ഞ് കുത്തിയത് മൂന്ന് തവണ; അലറിനിലവിളിച്ച് പാതി ജീവനുമായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച ആ ബിജെപി നേതാവിൻ്റെ ബന്ധു; അരുംകൊലയുടെ കാരണം തേടി പോലീസ്
12 പന്തിൽ 50, 32 പന്തിൽ 100; അഭിഷേക് ശർമ്മയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ബംഗാൾ; റെക്കോർഡുകൾ തകർത്തെറിഞ്ഞ വെടിക്കെട്ട് ഇന്നിംഗ്സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിന് കൂറ്റൻ ജയം