You Searched For "സര്‍ക്കാര്‍ ജീവനക്കാര്‍"

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിവരവും ഫോണ്‍ നമ്പറും മുഖ്യമന്ത്രിയുടെ കയ്യിലെങ്ങനെ എത്തി? സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ നീക്കമെന്ന് പരാതി; മുഖ്യമന്ത്രിയുടെ പ്രചാരണ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വന്‍ ഡാറ്റാ കൊള്ളയോ? പിണറായിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ നിര്‍ണായകം
സര്‍ക്കാര്‍ ഖജനാവ് കാലി; ഓണശമ്പളം കൊടുക്കാന്‍ 3000 കോടിരൂപ കടമെടുക്കേണ്ട അവസ്ഥ; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണത്തിന് ഒരു മാസശമ്പളം ബോണസില്ല