SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച്ച പിന്നിട്ടും കാരണം എന്തെന്ന് വ്യക്തമാക്കാന്‍ മടിക്കുന്നത് എന്ത്? പൈലറ്റുമാര്‍ക്ക് വീഴ്ച്ചയുണ്ടോ? ബ്ലാക്ക്ബോക്സില്‍ ഒന്നും കണ്ടില്ലേ? ഡ്രീംലൈനര്‍ വിമാനങ്ങള്‍ അപകടകാരികളാണോ? ഇന്ത്യന്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കുന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 11:12 AM IST
SPECIAL REPORTചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ സംഭവിച്ച ഇരട്ട എഞ്ചിന് തകരാറാണ് അപകട കാരണമെന്ന് വിലയിരുത്തല്‍ അതിശക്തം; ആ വിമാനത്തിന് വിനയായത് ഭാരക്കൂടുതലോ? സാമ്പത്തിക മോഹത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളേയും ലഗേജുകളേയും ഫ്ളൈറ്റില്‍ കുത്തി നിറച്ചെന്ന് സംശയം; പൈലറ്റുമാരുടെ ട്രെയിനിംഗും പരിശോധിക്കും; അഹമ്മദാബാദില്‍ സത്യം കണ്ടെത്താന്‍ വൈകുമോ?മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 6:49 AM IST
SPECIAL REPORTഅഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 6:14 PM IST
SPECIAL REPORTചാള്‍സ് രാജാവും കാമിലയും വില്യമും കുടുംബവും ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങാന്‍ രാജാവസ്ത്രങ്ങള്‍ അണിഞ്ഞ് ബക്കിങ്ങാം പാലസ് ബാല്‍ക്കണിയില്‍; എത്തിയത് രാജരഥത്തില് ഏറി; ആരാധകരുടെ കയ്യടി തിളങ്ങിയത് ലൂയിസ് രാജകുമാരന്; എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് രാജകുടുംബംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 8:34 AM IST
Right 1എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്; ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്കിയാല് മതിയോ? 'രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ' എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളുംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 12:04 PM IST
SPECIAL REPORT200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 7:32 AM IST
In-depth'If it's Boeing, I ain't Going'; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?എം റിജു13 Jun 2025 1:59 PM IST
SPECIAL REPORTദുരന്തമുഖത്തും സായിപ്പിന്റെ തമാശ! അഹമ്മദാബാദിലെ വിമാനദുരന്തത്തിന് ശേഷം മണിക്കൂറുകള്‍ക്കം ഇന്ത്യയെ പരിഹസിച്ചു കാര്‍ട്ടൂണ്‍; അമേരിക്കയിലെ പ്രമുഖ മാഗസീന് 'ദി ന്യൂയോര്‍ക്കറി'നെതിരെ പ്രതിഷേധം ഇരമ്പി; ഒടുവില്‍ ക്ഷമചോദിച്ചു മാഗസിന്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 1:42 PM IST
INDIAടാറ്റ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടെന്നാണ് കരുതിയത്, എന്നാലത് തെറ്റി; എയര്‍ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്സ്വന്തം ലേഖകൻ22 Feb 2025 7:55 PM IST
Top Storiesയുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:28 PM IST
Newsശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 3:55 PM IST
USAകോഴിക്കോട്ടു നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാസ സര്‍വീസുകള്‍ റദ്ദാക്കി; റദ്ദാക്കിയത് ദുബായിലേക്കും ബഹ്റൈനിലേക്കുമുള്ള വിമാനങ്ങള്സ്വന്തം ലേഖകൻ6 July 2024 12:02 AM IST