INVESTIGATION'ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി'; സി.ജെ റോയ്യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം; കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത് അഞ്ച് പേജുള്ള പരാതി; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറിമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:34 AM IST
INVESTIGATIONആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 6:32 PM IST
SPECIAL REPORTകുടിയേറ്റ പ്രക്ഷോഭകരെ നേരിടാനെത്തിയ പോലീസുകാര്‍; അലക്ഷ്യമായി കാര്‍ മുന്നോട്ടെടുത്തു റെനി നിക്കോള്‍ ഗുഡ്; ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും അപകടകരമായി വാഹനം മുന്നോട്ടെടുത്തു; തീവ്രവാദ സമാനമായ നീക്കമെന്ന ധാരണയില്‍ വെടിയുതിര്‍ത്ത് പോലീസ്; മിനിയാപൊളിസില്‍ യുവതി വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:49 AM IST
KERALAMകുടുംബ വഴക്കിനെ തുടര്‍ന്ന് കയ്യാങ്കളി; തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി വെടിവെച്ചുസ്വന്തം ലേഖകൻ26 Dec 2025 6:10 AM IST
INDIAകാലിക്കടത്ത് പരിശോധനയ്ക്കിടെ നിര്‍ത്താതെ വാഹനം ഓടിച്ച് പോയി; മലയാളിയെ വെടിവച്ച് കീഴ്പ്പെടുത്തി കര്‍ണാടക പൊലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:56 AM IST
INDIAവിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് ലഞ്ച് ബോക്‌സില്‍ നാടന്‍ തോക്ക് ഒളിപ്പിച്ച്; തലേന്ന് അടിച്ച അധ്യാപകനെ പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തി: ഗുരുതര പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്സ്വന്തം ലേഖകൻ22 Aug 2025 6:52 AM IST
INDIAമണിപ്പൂരില്‍ നാല് പേരെ വെടിവെച്ചു കൊന്നു; പോയിന്റ്-ബ്ലാങ്കില്‍ നിര്‍ത്തി വെടിയുതിര്‍ത്തെന്ന് പ്രാഥമിക വിവരം; 12 ലധികം ഷെല്ലുകള്‍ കണ്ടെടുത്തു; അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ്സ്വന്തം ലേഖകൻ30 Jun 2025 5:41 PM IST
KERALAMകുടുംബ വഴക്കിനിടെ ഭാര്യയെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: ഭര്‍ത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ16 Jun 2025 6:15 AM IST
KERALAMകാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങിസ്വന്തം ലേഖകൻ27 Jan 2025 7:39 PM IST
Uncategorizedഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടിവെച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ3 Jun 2021 10:59 PM IST
Marketing Featureഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കാമുകന്റെ ലൈംഗികാവയവത്തിൽ വെടിവച്ചു ഭർത്താവ്; ജനനേന്ദ്രിയത്തിൽ മുറിവേറ്റ കാമുകൻ ചികിത്സയിൽ; കോട്ടയം വടവാതൂർ സ്വദേശിക്കായി പൊലീസ് അന്വേഷണം; യുവതി ലിംഗത്തിൽ വെടി കൊണ്ട കാമുകന്റെ മൂന്നാമത്തെ പങ്കാളിമറുനാടന് മലയാളി26 July 2021 11:23 AM IST
Marketing Featureഓർഡർ ചെയ്ത ചിക്കൻ ബിരിയാണി റെഡി; പുരി സബ്ജി കിട്ടാൻ വൈകി; വാക്കേറ്റത്തിനിടെ സ്വിഗ്ഗി ഡെലിവെറി ബോയ് ഹാട്ടൽ ഉടമയെ വെടിവച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്ന്യൂസ് ഡെസ്ക്1 Sept 2021 7:11 PM IST