You Searched For "ഗുരുവായൂര്‍"

മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനം; ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്
2016ല്‍ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം;  അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ അബദ്ധം ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും ഒക്കച്ചങ്ങാതിമാര്‍! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില്‍ ചര്‍ച്ചയില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ ലീഡ് നേടിയ മണ്ഡലം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുന്ന ഗുരുവായുര്‍ ഏറ്റെടുക്കാന്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ്; പട്ടാമ്പി സീറ്റുമായി വെച്ചുമാറാന്‍ ആലോചന; കൈപ്പത്തി ചിഹ്നത്തിന് ഗുരുവായൂരില്‍ ജയം ഉറപ്പെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്; സീറ്റ് കൈമാറ്റത്തില്‍ എതിര്‍പ്പുമായി മുസ്ലിംലീഗ്
കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊളള നടന്നത് ഗുരുവായൂരില്‍;  കെ.കരുണാകരന്‍ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്; ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദന്‍
20 കൊല്ലം മുമ്പ് നാരായണപണിക്കര്‍ ഉയര്‍ത്തി കാട്ടിയ ശബരിമലയിലെ വില്ലന്‍ ഇപ്പോഴുള്ളത് ഗുരുവായൂരില്‍; കുത്തകാവകാശ ലേലങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ക്ക് പിന്നിലും ബിനാമി താല്‍പ്പര്യങ്ങള്‍; സ്റ്റാറ്റസായി ദേവസ്വം മന്ത്രി; ഇത് ഉണ്ണി കണ്ണന്റെ നടയിലെ ഉണ്ണികൃഷ്ണന്‍ പോറ്റി; കോട്ടയത്തെ ദാസപ്പന്‍ ഗുരുവായൂര്‍ ഭരിക്കുമ്പോള്‍
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: വട്ടിപ്പലിശക്കാരായ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്;  പണവും രേഖകളും പിടിച്ചെടുത്തു; ഗുരുവായൂരിലെ മുസ്തഫ് ആത്മഹത്യ ചെയ്തത് ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ഭക്തര്‍ സമര്‍പ്പിക്കുന്നത് 25 കിലോഗ്രാം വരെ സ്വര്‍ണവും 150 കിലോഗ്രാം വരെ വെള്ളിയും; തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ വഴിപാടായി എത്തുന്നത് 15 കിലോഗ്രാം സ്വര്‍ണ്ണം;  സ്വര്‍ണവില കുതിക്കുമ്പോഴും വഴിപാട് പെട്ടിയില്‍ പൊന്‍തിളക്കം; ഓഡിറ്റില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല; ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്ററില്ല; സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്ക് കണക്കുകളില്ല; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്‍ട്ട്