You Searched For "ഡിജിപി"

കടകംപള്ളിക്കെതിരെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബോംബ്! ഭൂമി ഞാന്‍ പണം നല്‍കി വാങ്ങിയിട്ടും എന്നെ കുരുക്കാന്‍ സ്ത്രീയെക്കൊണ്ട് പരാതി നല്‍കിച്ചു; അതൊരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല; മുന്‍ മന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി; ഭൂമി തട്ടിപ്പ് വിവാദത്തില്‍ വന്‍ ട്വിസ്റ്റ്; വെട്ടിലായി സി.പി.എം നേതാവ്!
പൊട്ടിയ ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തി കൊള്ളയടിക്കാന്‍ പവര്‍ഗ്രൂപ്പ് ബ്രദേഴ്സ്; ബഡ്സ് ആക്ട് പ്രകാരമുള്ള അറ്റാച്‌മെന്റ് നീക്കി ഭൂമി വിറ്റു കൊടുക്കും; പത്തനംതിട്ട തടിയൂരിലെ സ്ഥാപനം ഉടമയുടെ പരാതി ഡിജിപിക്ക്; വലയില്‍ വീണവരില്‍ എന്‍.എം.രാജുവും; തട്ടിപ്പ് സഹോദരങ്ങള്‍ മുന്‍പും കേസുകളില്‍ പ്രതികള്‍
എന്തിന് രാജിവെക്കണം എന്ന് ഗണേഷ് കുമാര്‍ ചോദിച്ചതിന് പിന്നാലെ വീണ വിജയനും ആര്‍. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്; മാപ്പു പറച്ചിലില്‍ തീരുന്നതാണോ ഈ കുടുംബ പ്രശ്‌നം? പഴയ സോളാര്‍ കാലം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാനിരിക്കെ എല്‍ഡിഎഫിന് തലവേദന
ഗണേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു ? അന്ന് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ആ ചോദ്യം ഇന്ന് പിണറായിക്ക് നേരെ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ അതോ മന്ത്രിയുടെ വഴിയിലോ? അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?
ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്; 112-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ? എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല; ഗണേഷിന്റെ ആദ്യപ്രതികരണത്തിന് ബിന്ദു മേനോന്റെ മറുപടി; മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; ഉമ്മന്‍ ചാണ്ടി എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശന്‍
മന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; മന്ത്രിപത്‌നിക്ക് പോലും നീതിയില്ലേ എന്ന് സതീശന്‍; മുഖ്യമന്ത്രിയുടെ പി ആര്‍ കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസം
സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നു; തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട; തനിക്ക് നിരവധി പ്രണയങ്ങളുണ്ട്; ആര്‍ ശ്രീലേഖയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം;  കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി; 400-ലധികം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാര്‍ എത്തും
രാഹുല്‍ കോഴിയാണെന്ന് പണ്ടേ അറിയാം, സാരി ഫോട്ടോയ്ക്ക് വന്നത് മോശം മെസേജ്; ചാറ്റ് പുറത്തുവിടാന്‍ ഷഹനാസിന്റെ വെല്ലുവിളി! ഡിജിപിക്ക് പരാതിയും വക്കീല്‍ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; കൊടുക്കെടാ കേസെന്ന് ഷഹനാസും; പാലക്കാട് എംഎല്‍എയും എഴുത്തുകാരിയും തമ്മില്‍ തുറന്ന യുദ്ധം
ഭരണമാറ്റം മുന്നില്‍കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് ജയില്‍മാറ്റവും പരോളും തരപ്പെടുത്താന്‍ കൊടി സുനി; സുനിയുടെ മോഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ എത്തുക എന്ന്; വിവാദത്തില്‍ പെട്ട ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തി; സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ചു ടി. പിയുടെ ഘാതകന്‍
സൈക്കിക് കോഴിയെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ; കോഴി രക്ഷപെട്ടു പോകും; ഇമെയില്‍ വഴി ലഭിച്ച പരാതിയില്‍ മൂന്നാം ദിനം പരാതിക്കാരി സ്റ്റേഷനിലെത്തി ഒപ്പിട്ടു നല്‍കിയോ? അതിജീവിതയെ വൈദ്യപരിശോധന നടത്താതെ എങ്ങിനെ പരാതി വിശ്വാസയോഗ്യമാകും? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പൊലീസിനോട് 10 ചോദ്യങ്ങളുമായി ടി പി സെന്‍കുമാര്‍
സ്വര്‍ണ്ണക്കൊള്ളയില്‍ എസ്ഐടിക്ക് കിട്ടിയത് കൃത്യമായ തെളിവ്;  ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തന്ത്രി  രാജീവരെ പൊക്കിയത് കൃത്യമായ തെളിവോടെ;  എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍;  അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി വാസവന്‍