You Searched For "അഭിമുഖം"

മകൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാകില്ലായിരുന്നു, മോശമായി പെരുമാറിയവരോട് പൊറുക്കില്ല; ആ സമയത്ത് വേദന മാത്രമായിരുന്നു; ഗർഭകാലത്തെയും അതിജീവനത്തെയും കുറിച്ച് മനസ്സ് തുറന്ന് മേഘ്ന രാജ്
പണം അയക്കരുതെന്ന് ഞാൻ പറഞ്ഞു, പക്ഷെ കേട്ടില്ല; വെള്ളിത്തിരയിലെ മകൻ ജീവിതത്തിലും തണലായി; കഷ്ടപ്പാടുകൾക്കിടെ ബേസിൽ ചെയ്ത ആ സഹായം; നടി കുടശ്ശനാട് കനകം മനസ്സ് തുറക്കുന്നു
തലച്ചോറിലെ അഞ്ച് ഞരമ്പുകൾ അറ്റു, 15 ദിവസം കോമയിൽ; ഒടുവിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ മേക്കപ്പ് ക്ലിനിക്കുമായെത്തി താരം; ആരും അറിയാതിരുന്ന മുമൈത് ഖാന്റെ ആ കഥ ഇങ്ങനെ
എന്റെ എല്ലാ സിനിമകൾക്കും ആധാരം രാമായണവും, ശ്രീരാമനും; വാരണാസിയി അത് അങ്ങനെ തന്നെ; മനുഷ്യബന്ധങ്ങൾക്കും വികാരങ്ങൾക്കുമാണ് ചിത്രത്തിൽ പ്രാധാന്യമെന്നും രാജമൗലി
ഹാഷ്മി-രാഹുല്‍ അഭിമുഖം ജനകീയ സമരങ്ങളെ മുക്കാനുള്ള മാധ്യമ അജണ്ടയോ? പ്രണയ പുരാണം രാഹുലിന് തിരിച്ചടിയാകുമെന്ന് ഡോ. ബെറ്റിമോള്‍ മാത്യു; നിയമപോരാട്ടം കോടതിയിലാകട്ടെ, ചാനലുകളിലല്ല വേണ്ടതെന്നും മുന്നറിയിപ്പ്
മുഖത്ത് തുപ്പി, ക്രൂരമായി പീഡിപ്പിച്ചു; എന്നിട്ടും രാഹുലിന് ഗോട്ട് മില്‍ക്ക് ഷാംപുവും വാച്ചും ചെരുപ്പും വാങ്ങി നല്‍കിയതെന്തിന്? ബലാത്സംഗം ചെയ്ത ആള്‍ക്ക് തൊട്ടടുത്ത ആഴ്ച 10,000 രൂപ സമ്മാനം നല്‍കുമോ? സ്‌ക്രീന്‍ഷോട്ടിലെ ഡേറ്റ് ലക്ഷ്മി പത്മ മറച്ചതെന്തിന്? ഏപ്രില്‍ 14-ലെ ആ രഹസ്യം പുറത്തുവിട്ട് ഫെന്നി നൈനാന്‍; മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റിലെ യുക്തി ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്
മൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്‌ക്രീന്‍ ഓര്‍ഡര്‍ നല്‍കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ;  ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്‍ശനം
പാലക്കാട് മത്സരിക്കുമോ എന്ന് ചോദ്യം; ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി; പാര്‍ട്ടി എന്ത് ഉത്തരവാദിത്തം നല്‍കിയാലും അത് അനുസരിക്കും;  മരണം വരെ കോണ്‍ഗ്രസ്സുകാരന്‍; പാര്‍ട്ടി പുറത്താക്കിയതില്‍ സങ്കടം; മാങ്കൂട്ടം വീണ്ടും പാലക്കാട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനോ?
തനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഞാൻ ഇനി...എന്ത് ചെയ്യണം..പറ; എന്ത് ചെയ്താലും കുറ്റം മാത്രം; അവർ എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് നേരെത്തെ പ്രതീക്ഷിച്ചിരുന്നു; പിന്നിൽ എത്ര പേരുടെ കഷ്ടപ്പാടാണ്..!! എൻഡിടിവിയുടെ അഭിമുഖത്തിൽ മുഖം കറുപ്പിച്ച് ആകെ നിരാശനായി എത്തിയ ദളപതി വിജയ്;  ജനനായകന്റെ കാര്യത്തിൽ മനസ്സിൽ വിഷമം ഉണ്ടെന്ന് തുറന്നുപറച്ചിൽ