You Searched For "അഭിമുഖം"

അങ്ങനെയൊക്കെ ഒരാളെ കുറിച്ച് പറയാമോ? അതൊക്കെ തെറ്റല്ലേ..അമ്മ..; ഒരു വശം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും!! ആ വാവിട്ട വാക്ക് തിരുത്തി മകൻ; ആനിയുടെ ചമ്മിയ മുഖം ചർച്ചകളിൽ
ലാൽ പോലും ഫോൺ ചോദിച്ചില്ലല്ലോ എന്ന് പറഞ്ഞ് ഷിബു അന്ന് സങ്കടപ്പെട്ടു; സമ്പത്തില്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്ന ഏക സുഹൃത്ത് ഞാനായിരുന്നു; സ്പീക്കർ ഷംസീർ എന്റെ സ്വന്തം അനിയൻ; പദവിയിലെത്തിയിട്ടും എല്ലാവരെയും ബഹുമാനിക്കാൻ കഴിയുന്നത് തറവാടിത്തം; രാഷ്ട്രീയ സൗഹൃദങ്ങളിൽ മനസ്സ് തുറന്ന് കെ.ബി. ഗണേഷ് കുമാർ
മൊറാര്‍ജിയുടെ മൂത്രംകുടി മുതല്‍ ബാബറി തകര്‍ച്ചവരെ; ഇന്ദിരാഗാന്ധി വധം രാജീവ്പോലും അറിഞ്ഞത് ഈ റിപ്പോര്‍ട്ടറില്‍നിന്ന്; ബാബറി മസ്ജിദ് പൊളിക്കുമ്പോള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഇന്ത്യക്കാരെപ്പോലെ ആകരുത് എന്ന് പറഞ്ഞ് വളര്‍ത്തിയിട്ടും തികഞ്ഞ ഭാരതീയ ബ്രിട്ടീഷുകാരന്‍; ഇന്ത്യയെ സ്നേഹിച്ച് കൊതിതീരാതെ ടള്ളി വിടവാങ്ങുമ്പോള്‍!
സീനിയര്‍ ചേട്ടനോട് ക്രഷായിരുന്നു, ഞാനതു പറഞ്ഞില്ല; പകരം വേറൊരു കുട്ടിയെ സെറ്റാക്കി കൊടുത്തു; എനിക്ക് എന്തിന്റെ കേടായിരുന്നു; ലവ് സ്റ്റോറിയെപ്പറ്റി റിയ ഷിബു പറഞ്ഞതിങ്ങനെ
ലിഫ്റ്റിൽ പിന്നില്‍ നിന്നിരുന്നയാളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്തുവച്ച് അമര്‍ത്തി; ഞാന്‍ കരണത്തടിച്ചതും അയാള്‍ വാവിട്ട് കരഞ്ഞു; പൊതുവഴികളിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളിൽ മാത്രം നോക്കണമെന്നും അമ്മ പഠിപ്പിച്ചിരുന്നു; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്
മറ്റുള്ളവർ നോക്കുമ്പോൾ ‍രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീ; വിഷാദം കാരണം അഭിനയം നിർത്തി പോകാൻ ആലോചിച്ചു; ഉള്ളിലെ കനൽ മറ്റുള്ളവരെ കാണിക്കേണ്ടല്ലോ; തുറന്ന് പറഞ്ഞ് ആൻമരിയ
ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്
ധോണി ഇല്ലായിരുന്നെങ്കിൽ എന്റെ കരിയർ ഇതിലും മെച്ചപ്പെടുമായിരുന്നു എന്ന് ആളുകൾ പറഞ്ഞു; ആർക്കറിയാം ചിലപ്പോൾ ഞാൻ ടീമിൽ പോലും ഉണ്ടാകില്ലായിരുന്നു; തുറന്ന് പറഞ്ഞ് അമിത് മിശ്ര
കാമുകി ആരാണെന്നോ എന്താണെന്നോ പോലും ചോദിച്ചില്ല, ഉറച്ച തീരുമാനമാണോ എന്ന് മാത്രമായിരുന്നു  അറിയേണ്ടത്; അവര്‍ക്ക് കിട്ടാതെ പോയ പിന്തുണ മക്കൾക്ക് നല്‍കണമെന്ന് അച്ഛന്‍ ഉറപ്പിച്ചിരിന്നുവെന്ന് ധ്യാൻ