You Searched For "അഭിമുഖം"

ആ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വാര്‍ത്തകളിൽ എന്നെ വലിച്ചുകീറി; സത്യാവസ്ഥ അറിയാൻ‌ ആരും ശ്രമിച്ചില്ല; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരിച്ച് അജിത്
എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത്..; ആ മറുപടി ഹൃദയത്തിൽ തൊട്ടു; സൗഹൃദം എപ്പോൾ പ്രണയമായി മാറിയെന്ന് അറിയില്ല; പിന്തുണച്ചത് അമ്മ മാത്രം; വെല്ലുവിളികളെക്കുറിച്ച് എംജിയും ലേഖയും
സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകൾ പറയും, വിധവയായുള്ള ജീവിതം എളുപ്പമല്ല; മോശം അനുഭവങ്ങൾ നേരിട്ടത് വിദ്യാഭ്യാസവും വിവരവും ഉള്ളവരിൽ നിന്ന്; തുറന്ന് പറഞ്ഞ് നടി ഇന്ദുലേഖ
ഞാൻ പ്രതികരിച്ചത് കുട്ടികൾ കൊല്ലപ്പെടുന്നത് കണ്ടിട്ട്, ചിലരതിനെ മതവുമായി ബന്ധപ്പെടുത്തി; പലസ്തീനിലെ വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കുമെന്ന് ഷെയ്ൻ നിഗം
ധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖം
ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും, അത് തനിക്ക് ഇഷ്ടമല്ലെന്നും ദേഷ്യത്തോടെ നോക്കുമെന്നും നവാസ്; മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോള്‍ സംസാരിച്ചിരിക്കാലോ എന്ന് രഹന; നൊമ്പരമുണര്‍ത്തി കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം
അന്ന് ഞാൻ ആദ്യം വിളിച്ചത് എന്റെ മോനെയാണ്; കുറച്ച് നാളത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നും അവൻ പറഞ്ഞു; ഞാൻ കുറെ വിഷമിച്ചു; ജീവിതം അവസാനിപ്പിച്ചാലോ...എന്ന് വരെ ചിന്തിച്ചു; മറക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ വീണ്ടും ഓർത്തെടുത്ത് മഞ്ജു പത്രോസ്
ദിലീപ് നിരപരാധി തന്നെയാണെന്നാണ് വിശ്വാസം; പിന്നില്‍ കൃത്യമായ പൊളിടിക്സ്; ഉണ്ണി മുകുന്ദന്‍ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമായത് എങ്ങനെ? മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്; അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്‍
പ്രത്യേക ഡ്രസ്‌കോഡ് വച്ച് ഒരാള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയില്ല; മോശമായ വസ്ത്രം ധരിച്ച് പുറത്തുപോയിട്ടില്ല; ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെയാണ് ഇതിങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തീരുമാനമെടുത്തത്; ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ഹണി റോസ്
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഉദ്ദേശമില്ല; തനിക്ക് മൂന്ന് വര്‍ഷവും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ട്; പാലക്കാട് നഗരസഭ കോണ്‍ഗ്രസിന്റെ കൈയിലെത്തും; ചാണ്ടി ഉമ്മനുമായുള്ളത് ഒരേ ബഞ്ചിലിരുന്നു പഠിച്ച ബന്ധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മനസ്സു തുറന്നപ്പോള്‍