You Searched For "കൊയിലാണ്ടി"

80ാം വയസ്സിലെ മത്സരത്തില്‍ നിന്ന്  ശശീന്ദ്രന്‍ ഔട്ടാകുമോ? എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം; കാനത്തില്‍ ജമീല മരിച്ച കൊയിലാണ്ടി സീറ്റില്‍ കണ്ണുനട്ട് നേതാക്കള്‍; കെ ദാസനെതിരെ എതിര്‍പ്പ്; പേരാമ്പ്രയിലും തര്‍ക്കം; തിരഞ്ഞെടുപ്പ് അടുത്തതോടെ കോഴിക്കോട് സിപിഎമ്മില്‍ തിരയിളക്കങ്ങള്‍
കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി? നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; കുറ്റ്യാടി, നോര്‍ത്ത്, സൗത്ത്, തിരുവമ്പാടി എന്നിവ തിരിച്ചുപിടിക്കും; കോഴിക്കോട്ട് ഇത്തവണ ഇടതിന് അഗ്നിപരീക്ഷ!
എസി കോച്ചുകളില്‍ യാത്ര; വയസായവരെ സഹായിക്കാം എന്ന തരത്തില്‍ ഓപ്പറേഷന്‍; ബ്ലെയിഡ് പോലുള്ള ചെറിയ ആയുധം ഉപയോഗിച്ച് അതിവേഗ കവര്‍ച്ച; മെറ്റല്‍ ഡിക്ടറ്ററിലൂടെ സ്വര്‍ണ്ണവും ഡയമണ്ടും തിരിച്ചറിയും; സ്വാസി ഗ്യാംഗ് ചില്ലറക്കാരല്ല; കൊയിലാണ്ടി കവര്‍ച്ചയില്‍ പ്രതികള്‍ കുടുങ്ങിയ കഥ
എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല എന്ന് അംബേദ്ക്കര്‍ പറയാനുള്ള കാരണമെന്ത്?  അദ്ദേഹം ശരിക്കും മതേതരവാദി ആയിരുന്നോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍
നാടുകടത്തിയാല്‍ അനാഥരാകുന്ന ഹംസയും ഖമറുന്നീസയും അസ്മയും; പഹല്‍ഗാമിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ പാഠംപഠിപ്പിക്കുന്നതിനൊപ്പം നിരപരാധികളെ ശിക്ഷക്കാനും പാടില്ല; സാങ്കേതികമായി പാക് പൗരന്മാരെങ്കിലും ഈ മൂന്ന് പേരും എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍; രാജ്യം വിടണമെന്ന നോട്ടീസ് പിന്‍വലിച്ചത് ആശ്വാസം; വേണ്ടത് സ്ഥിരപരിഹാരം
കൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്;  സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചന
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്;  ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി;  കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു;  ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി;   ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി