You Searched For "പി ജയരാജന്‍"

ടി.കെ.ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍! പി. ജയരാജനെയും ശൈലജ ടീച്ചറെയും ഒതുക്കിയെന്ന വാദം പച്ചക്കള്ളം; പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ല; രൂക്ഷ വിമര്‍ശനവുമായി എം.വി.ജയരാജന്‍
ആന്തൂരിലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള പറഞ്ഞു; അതിന് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്; പി പി ദിവ്യയോടും ശ്യാമളയോടും പാര്‍ട്ടി കാണിക്കുന്നത് ഇരട്ടത്താപ്പ്; പി ജയരാജനെ ഒതുക്കി, കെ കെ ശൈലജയെ നാടുകടത്തി; തളിപ്പറമ്പില്‍ മത്സരിക്കും, യുഡിഎഫ് പിന്തുണച്ചാല്‍ സ്വീകരിക്കും: പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെ തുറന്നടിച്ചു പാര്‍ട്ടിവിട്ടു ടി കെ ഗോവിന്ദന്‍
പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി! തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിന് ഒരുങ്ങുന്നു; പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് നിലവില്‍ ഹാന്‍വീവ് ചെയര്‍മാന്‍; സൈബറിടത്തിലും സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തം
എടിഎം കാര്‍ഡുപോലും കൈയിലില്ലാത്ത അഴിമതിരഹിതന്‍, മക്കളും സാധാരണക്കാര്‍; ജനപ്രീതിയിലും മുമ്പനായിട്ടും പി ജയരാജന്‍ പുറത്ത്; ഇ പി രാഷ്ട്രീയം നിര്‍ത്തുന്നു; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലും പൊട്ടിത്തെറി; ജി സുധാകരന്റെ വഴിയേ കൂടുതല്‍ പേരെത്തുമോ? വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു; ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് കറക്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വന്നു; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പി ജയരാജന്‍
ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി; എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെ പങ്കെടുപ്പിക്കാത്തത് സി.പി.എം അണികളില്‍ ചര്‍ച്ചയാകുന്നു; ഇപിയുടെ ഇതാണെന്റെ ജീവിതത്തില്‍ മറയില്ലാതെ തുറന്നു പറച്ചില്‍
വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി: 72ാം പിറന്നാളിന് മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ വിമര്‍ശിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ പോസ്റ്റ്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍
പരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്‍ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടപടി വേണമെന്ന് ആവശ്യം; പാര്‍ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; ക്യാപ്ടന്‍ കൈവിട്ട ജയരാജന്‍മാര്‍ തമ്മില്‍ പോരില്‍; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില്‍ മറ്റു നേതാക്കളും
പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്‍; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്‍പ്പിച്ചു കളത്തിലിറങ്ങുമ്പോള്‍
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി നിഷ്‌ക്കളങ്കരെന്ന പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദം
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹത; ജയില്‍ ചാടിയതോട ചാടിച്ചതോ? ആരോപണവുമായി കെ സുരേന്ദ്രന്‍; ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പി ജയരാജന്റെ മറുപടി