You Searched For "ഭൂമി"

കണ്ണിനെ ഇരുട്ടാക്കുന്ന രീതിയിൽ പ്രകാശം ഭൂമിയിലേക്ക് പതിക്കുമ്പോൾ കാണുന്നത് എല്ലാം വിചിത്രമായ കാഴ്ചകൾ; വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ജാപ്പനീസുകാരുടെ സൂര്യദേവൻ; സത്യത്തിൽ ആ നിഗൂഢ കോസ്‌മിക് രശ്‌മി വരുന്നത് എവിടെ നിന്ന്; ഉത്ഭവം തേടി ശാസ്ത്രജ്ഞര്‍
രാത്രി സമയത്ത് ആകാശത്ത് തെളിഞ്ഞ ആ ആശ്വാസ വലയം; ഭൂമിയെ ലക്ഷ്യമാക്കി യാത്ര; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ദൗത്യ സംഘം ഒടുവിൽ ലാൻഡ് ചെയ്തു; ഡ്രാഗൺ എൻഡവർ പേടകത്തിന് കാലിഫോര്‍ണിയ കടലിൽ സ്‌പ്ലാഷ്‌ഡൗണ്‍; വലിയ ആശങ്കകള്‍ക്ക് വിരാമമാകുമ്പോൾ
ഇനി ആ നിഗൂഢ നോട്ടവും ചെറുപുഞ്ചിരിയും മറ്റൊരു ഗ്രഹത്തിലും ? ഇവിടെത്തെ ഓരോ രാത്രികളും ആഴ്ചകളാകും; ഭൂമിയുടെ ഏക ഉപഗ്രഹത്തെയും കീഴടക്കാൻ തീരുമാനിച്ച് മനുഷ്യർ; 2036-ഓടെ ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യ; പുടിന്റെ ക്ലിയർ മൂവിൽ അമ്പരന്ന് ശാസ്ത്രലോകം; അന്ന് നീൽ ആംസ്ട്രോങ്ങിനെ ചന്ദ്രന്റെ മണ്ണിലിറക്കിയ അമേരിക്ക മുട്ടുമടക്കുമോ?
ദശലക്ഷം പ്രകാശ വർഷങ്ങൾ കടന്ന് അവർ ഇതാ..എത്തുന്നു?; ലോകത്തെ ഒന്നടങ്കം കീഴ്‌പ്പെടുത്താൻ കേൾപ്പുള്ളവർ; ചൊവ്വയും സൂര്യനെയും അതിവേഗം കടന്ന് ഭൂമി ലക്ഷ്യമാക്കി യാത്ര; നൂറ്റാണ്ടുകൾക്ക് മുന്നേ പിരമിഡിൽ കൊത്തിവെച്ചിരുന്ന അതേ നിഗുഢ വസ്തുവിന്റെ ആകൃതിയും; ഇന്റെർസ്റ്റെല്ലാറിനെ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ച് ശാസ്ത്രജ്ഞർ; 3I/അറ്റ്ലസ് അന്യഗ്രഹ പേടകമോ?
ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠന്‍ വഴി ആസൂത്രണം നടത്തി കൈക്കലാക്കി; കവടിയാറിലെ ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യപ്രതി വ്യവസായി അനില്‍ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു
സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്‍കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാം
നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഇടനിലക്കാര്‍; വെട്ടില്‍ വീണ് സാധാരണക്കാര്‍; നഷ്ടമാകുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ; സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ലക്ഷ്യമിടുന്നത് മലയോര മേഖല; കേരളം നേരിടുന്ന ഭൂ മാഫിയാ വക്കാലത്ത് തട്ടിപ്പിന്റെ കഥ
ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; ആ കണ്ണായ 32 സെന്റ് സിപിഎം വാങ്ങിയത് വളഞ്ഞ വഴിയില്‍; 2022ല്‍ മറുനാടന്‍ പുറത്തു വിട്ട ഭൂതം വീണ്ടും; ആ വസ്തുക്കഥ ഇങ്ങനെ
തലസ്ഥാനത്തെ കോടതി, നടപടിക്രമങ്ങള്‍ പാലിക്കാതെ തങ്ങളുടെ വസ്തു ലേലം ചെയ്തു; ലേലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ സുപ്രീംകോടതിയില്‍; പുതിയ എകെ ജി സെന്ററിന്റെ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മിന് കോടതി നോട്ടീസ്; കുരുക്കായി പുതിയ കേസ്