Lead Storyകരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനും മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!എം റിജു25 Feb 2026 10:24 PM IST
STATEകണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാര്‍ട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് എം എ ബേബി; കുഞ്ഞികൃഷ്ണന് ശത്രുവിന്റെ കോടാലികൈയായി മാറിയെന്ന് എം.വി ജയരാജന്; കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാര്‍ട്ടി കണ്ടെത്തിയത്; അതില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചെന്നും ജയരാജന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 3:28 PM IST
STATEഅന്തരിച്ച കോടിയേരിയെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു, പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍; കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്; അതില്‍ അന്വേഷണം നടത്തി നടപടികള്‍ ഇതിനോടകം സ്വീകരിച്ചു; അദ്ദേഹത്തിന്റേത് എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന സമീപനം; വി. കുഞ്ഞികൃഷ്ണനെതിരെ എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:31 AM IST
STATEപ്രിയങ്ക ഗാന്ധി തിരിഞ്ഞു നോക്കിയില്ല; കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ വിജയന്റെ കുടുംബത്തെ സിപിഎം സഹായിക്കും; അവകാശവാദവുമായി എം വി ജയരാജന്; പ്രതികരണം ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 3:37 PM IST
STATE'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട'; ഭീഷണിയുമായി എം വി ജയരാജന്; 'തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതി'യെന്ന് സി സദാനന്ദന് മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 6:50 AM IST
KERALAMദൈവമൊന്നുണ്ടെങ്കില്‍ കമ്യുണിസ്റ്റുകാര്‍ക്ക് അത് പാര്‍ട്ടിയാണ്; ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഉദ്ധരിച്ചു പി.ജയരാജനെ ദൈവമായി ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 5:43 PM IST
STATEഒരു നേതാവും പാര്‍ട്ടിക്ക് മുകളിലല്ല; ജനങ്ങളേക്കാള്‍ വലുതായും നേതാക്കളില്ല; പാര്‍ട്ടി മാത്രമേയുള്ളു; പി ജയരാജനെ വാഴ്ത്തി ഫ്ളക്സ് ഉയര്‍ത്തിയതിനെ വിമര്‍ശിച്ച് എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ8 April 2025 8:42 PM IST
SPECIAL REPORTകണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങളും കൊടിയില്‍; ഡാന്‍സ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളികള്‍ക്കായി സഖാക്കളുടെ കൂത്താട്ടംമറുനാടൻ മലയാളി ബ്യൂറോ31 March 2025 11:19 AM IST
KERALAMസൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 March 2025 6:12 PM IST
Top Storiesപിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം; സെക്രട്ടറിയറ്റിലെ മുന്നുപുതുമുഖങ്ങളില്‍ രണ്ടുപേരും കണ്ണൂരുകാര്; ആനാവൂര്‍ നാഗപ്പന് ഒഴിവായതോടെ തലസ്ഥാനത്തിന് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ല; കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 3:58 PM IST
Top Stories' കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന് ' ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ലമറുനാടൻ മലയാളി ബ്യൂറോ9 March 2025 2:33 PM IST
SPECIAL REPORTയാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്; കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:47 PM IST