You Searched For "ബിജെപി നേതാവ്"

മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്‍
കാന്തപുരത്തിന്റെ മോദി സന്ദര്‍ശനം യുഡിഎഫിനെയും എല്‍ഡിഎഫിനെയും അസ്വസ്ഥപ്പെടുത്തുന്നത്; വി ഡി സതീശന്റെ നിലപാട് ജമാഅത്തെ ഇസ്ലാമി സ്വാധീനത്തിന്റെ ഫലം; കേരളത്തിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമി; എ പി അബ്ദുല്ലക്കുട്ടി
എല്ലാ വീടുകളിലും സന്ദർശനം നടത്തേണ്ട ഒരാളല്ലേ..; ഇങ്ങനെയുള്ള ആളെ എങ്ങനെ വിശ്വസിച്ച് വീട്ടിൽ കയറ്റും..; ആ അശ്ലീലത്തെ ചുമക്കാൻ കോൺഗ്രസും..!!; രാഹുലിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ
സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്‌സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി
ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണം
രാഷ്ട്രീയക്കാർക്കും നിയമങ്ങൾ ബാധകമാണ്; റോഡരികിൽ മാലിന്യം തള്ളിയത് ബിജെപി നേതാവ്; തിരികെ വീട്ടില്‍ കൊണ്ടിടാൻ നിർദേശം നൽകി മുനിസിപ്പല്‍ ഓഫീസ‍ർ; നിയമം നടപ്പാക്കാൻ ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോ