You Searched For "കേന്ദ്ര സർക്കാർ"

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്‍ക്കല്‍
ലൈസന്‍സ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാന്‍ സൗകര്യം; ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ പുതുക്കിയാല്‍ കാലാവധി തീര്‍ന്ന തീയതി മുതല്‍ പുതുക്കല്‍; നിസ്സാരമായ നിയമലംഘനങ്ങള്‍ക്ക് ബിസിനസ്സുകാരെ ക്രിമിനല്‍ നടപടികളിലേക്ക് വലിച്ചിഴയ്ക്കില്ല; അഞ്ചു കോടി കേസുകള്‍ ഇല്ലാതാകും; ആയിരം കുറ്റങ്ങള്‍ ഒഴിവാകും; ജന്‍വിശ്വാസ് ഭേദഗതി ബില്ലില്‍ മോദി ഉദ്ദേശിക്കുന്നത്
പലരും പലതും പറയും ആരും പേടിക്കണ്ട! ഇന്ത്യ ലക്ഷ്യമാക്കി ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് കൂറ്റന്‍ കപ്പലുകളുടെ വരവ്; ഈ ആഴ്ച അവസാനത്തോടെ തന്നെ തീരത്തെത്തുമെന്ന് അധികൃതർ; കൂടെ ജനങ്ങളുടെ വലിയൊരു ആശങ്കയ്ക്ക് മറുപടിയുമായി കേന്ദ്രം
ലൈസന്‍സ് റദ്ദായാല്‍ ആസ്തി കേന്ദ്രം ഏറ്റെടുക്കും; തീവ്രവാദ ഫണ്ടിങ് തടയാന്‍ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിദേശ സഹായം സ്വീകരിക്കുന്നവര്‍ക്ക് കുരുക്ക് മുറുകുന്നു; വിദേശ പണം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ; കേന്ദ്രം നിയമം പരിഷ്‌കരിക്കുന്നു; രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ലൈസന്‍സ് പോയാല്‍ ആസ്തിയും പോകും; വിദേശ സംഭാവന നിയമത്തില്‍ വിപ്ലവകരമായ മാറ്റം
നടുക്കടലിലൂടെ ആ കപ്പൽ കുതിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ആശ്വാസം! ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് നടക്കുന്നത് നിർണായക ദൗത്യം; 93000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് തീരത്ത് നങ്കൂരമിടും; പിന്നാലെ തീരത്തോട് അടുക്കാൻ നന്ദാദേവിയും; ഇനി പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം
വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് തരൂരിസം; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത നയതന്ത്ര വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
കന്നഡ വിരുദ്ധ ശക്തികളെ പ്രതിരോധിക്കാൻ ഒരുമിച്ച് നിൽക്കണം; ഹിന്ദിക്കും സംസ്കൃതത്തിനും ഗ്രാൻ്റ് അനുവദിച്ചു, പ്രാദേശിക ഭാഷകളെ അവഗണിച്ചു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചു; പാകിസ്താനെ നേരിടാൻ സര്‍ക്കാരിന് ഇച്ഛാശക്തിയില്ല; ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി
ഒറ്റദിവസം ഹൈവേകളില്‍ പായുന്നത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ; ഇനി ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകും; 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷത്തേക്ക് ടോള്‍ഫ്രീ യാത്ര; കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!
2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന തലവേദനകളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ എബിസിഡി കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്‌കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു