You Searched For "വി.ഡി. സതീശൻ"

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന്‍ നയം പറയുമ്പോള്‍
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
ആനി ശിവയുടെ ജീവിതം പ്രതീക്ഷയുടെ പൊൻകിരണം;  സിനിമയിലായിരുന്നെങ്കിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചേനെ നമ്മൾ;  സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാവണം; അഭിനന്ദനവുമായി വി.ഡി. സതീശൻ
സോളാർ കേസിലല്ല ഡോളർ കടത്ത് കേസിലാണ് സിബിഐ അന്വേഷണം വേണ്ടത്; സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ് സോളാർ കേസിലെ നീക്കങ്ങൾ എന്നും വി.ഡി.സതീശൻ
പാവങ്ങളുടെ കൈയിൽ നിന്ന് കോടികൾ ഉണ്ടാക്കാൻ പൊലീസിന് ടാർജറ്റ്; മഹാമാരിയുടെ കാലത്ത്  പെറ്റി അടിച്ച് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് എന്നും വിഡി സതീശൻ
പ്രകൃതിക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിമർശനം
മരംമുറി വിവാദം സഭയിൽ കത്തിച്ച് പ്രതിപക്ഷം; ഉത്തരവ് റദ്ദാക്കാൻ സർക്കാരിന് കൈ വിറയ്ക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ; സബ്മിഷൻ പോരെയെന്ന സ്പീക്കറുടെ ആവശ്യത്തിന് വഴങ്ങിയില്ല; അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം
പ്രതിരോധത്തിലാക്കിയ സിഎജി റിപ്പോർട്ട്; കിഫ്ബിയെ കുരുക്കിലാക്കി സ്‌പെഷ്യൽ ഓഡിറ്റും; ഉയർത്തുന്നത് കടമെടുപ്പിലെ പ്രശ്‌നങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പുറത്തുവരുന്നത് അഴിമതിയുടെ വിവരങ്ങളെന്ന് ബിജെപി