KERALAMമുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഓട്ടോയും വീടിന്റെ വാതിലും ജനലുകളും തല്ലി തകർത്തു; 22കാരൻ പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പെരുമ്പിള്ളിശ്ശേരിക്കാരൻ ശ്രീനാഥ്സ്വന്തം ലേഖകൻ16 Oct 2025 10:33 PM IST
KERALAMചായ കുടിച്ച ശേഷം പണം നൽകിയത് ചില്ലറയായി; ഹോട്ടലിലെ സംഭാവന പെട്ടിയുമായി മുങ്ങിയ കള്ളൻ പിടിയിൽ; അറസ്റിലായത് ചാഴൂറുകാരൻ സന്തോഷ് കുമാർസ്വന്തം ലേഖകൻ13 Oct 2025 7:29 PM IST
KERALAMമദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ തർക്കം; പിന്നാലെ കൈവിട്ട കളി; ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല; പ്രതിയെ പൊക്കി പൊലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽസ്വന്തം ലേഖകൻ12 Oct 2025 10:12 PM IST
INVESTIGATIONസുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി; 14കാരൻ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന് ഓടിയ കൂട്ടുകാരൻ വിവരം ഒന്നും പുറത്ത് പറഞ്ഞില്ല; കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തിരച്ചിൽ; നിർണായകമായത് സിസിടിവി; മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ8 Oct 2025 11:54 AM IST
KERALAMതകരാറിലായതിനെ തുടർന്ന് വാഹനം റോഡരികിൽ നിർത്തിയിട്ടു; കാർ തകർത്ത് കാട്ടാനക്കൂട്ടം; സംഭവം അതിരപ്പിള്ളിയിൽസ്വന്തം ലേഖകൻ3 Oct 2025 11:45 AM IST
KERALAMഷാപ്പിനകത്തേക്ക് വിളിച്ചിട്ട് വന്നില്ല; പിന്നാലെ ജീവനക്കാരനെ മർദിച്ചു; മൂന്ന് പേർ പിടിയിൽ; സംഭവം തൃശ്ശൂരിൽസ്വന്തം ലേഖകൻ26 Sept 2025 7:34 PM IST
KERALAMതൃശൂരിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റർ ചുറ്റളവിൽ അതീവ ജാഗ്രത; ഇറച്ചി വിതരണത്തിനും കർശന നിയന്ത്രണംസ്വന്തം ലേഖകൻ26 Sept 2025 5:20 PM IST
KERALAMകവർച്ച, വീടുകയറി ആക്രമണം, അടിപിടി; കുപ്രസിദ്ധ വനിതാ ഗുണ്ടകളെ കാപ്പചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിസ്വന്തം ലേഖകൻ21 Sept 2025 7:47 PM IST
SPECIAL REPORTകാലിന് വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ ചികിത്സ നൽകി; പിന്നാലെ ആറുവയസുകാരിയുടെ ആരോഗ്യനില വഷളായി; അണലിയുടെ കടിയേറ്റതാണെന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകി; വിഷം ശരീരമാസകലം പടർന്നു; വൃക്കയുടെ പ്രവർത്തനം നിലച്ചു; നോവായി അനാമികസ്വന്തം ലേഖകൻ19 Sept 2025 10:28 PM IST
INVESTIGATIONബസ് ഇറങ്ങി നടക്കുമ്പോൾ തലകറങ്ങിയതിനാൽ റോഡരികിൽ നിന്നു; യുവതിയെ താങ്ങിനിർത്തി സഹായ വാഗ്ദാനം നൽകി; ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്രമിക്കാൻ പറഞ്ഞയച്ചു; പിന്നാലെ കടന്നു പിടിച്ചു; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്സ്വന്തം ലേഖകൻ15 Sept 2025 8:57 PM IST
KERALAMതർക്കത്തിനിടെ മകൻ തള്ളിയിട്ടു; ചുമരിൽ തലയിടിച്ച് വീണ അച്ഛൻ മരിച്ചു; പിടിയിലായ രാഗേഷ് വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ15 Sept 2025 6:07 PM IST
KERALAMബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; കാർ പിന്തുടർന്ന് പിടികൂടി നാട്ടുകാരൻ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ11 Sept 2025 1:21 PM IST