Right 1വേദിയിൽ രണ്ടുംകല്പിച്ച് 'വെട്രി നിശ്ചയ'മെന്ന് അലറിവിളിച്ച വിജയ്; ഇതോടെ ആവേശത്തിലായ സേലം ജനതയെ അഭിവാദ്യം ചെയ്യുന്നതിനിടെ തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച; റാലി നടക്കുന്ന സ്ഥലത്തിന് തൊട്ടുമുൻപിൽ മൃതദേഹം; എമർജൻസി കോളിൽ പോലീസ് അടക്കം പാഞ്ഞെത്തി; മരണ കാരണം അറിഞ്ഞ് ആളുകൾക്ക് പരിഭ്രാന്തി; ജനനായകന് ഇത് ശനിദശയോ?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 5:06 PM IST
NATIONALരാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 8:17 PM IST
SPECIAL REPORTനിങ്ങൾ ആൾക്കൂട്ടത്തെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല?; കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളുടെ കടമ..!!; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി; കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും വിമർശനംമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 3:21 PM IST
Top Storiesഅവസാനമായി...ബസിന് മുകളിൽ നിന്ന് 'വെട്രി നിശ്ചയം' പറഞ്ഞ് ഇറങ്ങിപോയ നേതാവ്; സെക്കൻഡുകൾ കഴിഞ്ഞതും രാജ്യത്തെ നടുക്കി മഹാദുരന്തം; ജീവനറ്റ കുഞ്ഞുങ്ങളുടെ മുഖം കണ്ട് 'വാ'വിട്ട് അലറിക്കരയുന്ന അമ്മമാർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന മന്ത്രിമാർ; എങ്ങും വിലാപം; തങ്ങളുടെ പ്രതീക്ഷയെന്ന് കരുതിയാൾ കാണിച്ചത് കൊടും ചതി; നാടിന്റെ കണ്ണീരായി കാരൂർ മക്കൾമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 9:01 PM IST
INDIAഇത് വളരെ വേദനാജനകം; എനിക്ക് അഗാധമായ ദുഃഖമുണ്ട്; പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിസ്വന്തം ലേഖകൻ28 Sept 2025 3:33 PM IST
SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്‍ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
Right 1അടുത്ത മാസം വിവാഹം; വിജയ്‌യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്‌ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:10 PM IST
SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്‍; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST
Right 1കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:43 AM IST
CYBER SPACEഅണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര്‍ ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:49 AM IST
SPECIAL REPORTതിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്ദുരന്തംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:31 AM IST
FOREIGN AFFAIRSഒന്നര ലക്ഷം പേരെത്തിയ കുടിയേറ്റവിരുദ്ധ റാലിയില്‍ ഞെട്ടി കീര്‍ സ്റ്റര്‍മാര്‍; ദേശീയ പതാക കലാപകാരികള്‍ക്ക് കൊടുക്കരുതെന്ന് ആഹ്വാനം; അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഫ്രാന്‍സുമായുള്ള കരാറിന് അവസാന നിമിഷം പ്രതിസന്ധി; ബ്രിട്ടണില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:19 AM IST